• About
  • Advertise
  • Careers
  • Contact
Friday, April 17, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിൽ; താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം.

admin by admin
October 29, 2025
in Kerala, News, Police, Politics
0
എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിൽ;  താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം.
0
SHARES
2
VIEWS
Share on Facebook

കോഴിക്കോട് :- താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാർ പിടിയില്‍.

കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. താമരശ്ശേരി പോലീസിന്റേതാണ്.നടപടി. ഇതോടെ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ പിടിയിലായവരുടെ എണ്ണം 13 ആയി. ഫ്രഷ് കട്ട് സംഘര്‍ഷത്തിന് പിന്നില്‍ എസ്ഡിപിഐ ആണെന്ന് സിപിഐഎം ആദ്യഘട്ടം മുതല്‍ ആരോപിച്ചിരുന്നു. ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴി വച്ചതിന് പിന്നാലെയാണ് എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിലായത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഒക്ടോബർ 21നാണ് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രമായ താമരശ്ശേരി ഫ്രഷ് കട്ടില്‍ സംഘര്‍ഷം ഉണ്ടായത്. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനെതിരായ നാട്ടുകാരുടെ പ്രതിഷേധത്തിന് പിറകെയായിരുന്നു സംഘര്‍ഷം. നാട്ടുകാര്‍ മാത്രമല്ലാതെ ചിലര്‍ പ്രതിഷേധത്തിലേക്ക് നുഴഞ്ഞുകയറിയെന്നും ഇവര്‍ സംഘര്‍ഷത്തിന് നേതൃത്വം നല്‍കിയെന്നുമായിരുന്നു സിപിഐഎമ്മും പോലീസും ആരോപിച്ചിരുന്നത്. മുഖം മറച്ചെത്തിയവര്‍ വ്യാപകമായി കല്ലെറിയുന്നതും വാഹനങ്ങള്‍ മറിച്ചിടുന്നതുമായ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Tags: breakingnewsDaily newsDaily updatesFresh Cut issueLive newsMalayalam newsNews todayprimemediaonlineToday news
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 30_October_2025

Next Post

നടൻ മമ്മൂട്ടി അടിമാലി അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തു.

Next Post
നടൻ മമ്മൂട്ടി അടിമാലി അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തു.

നടൻ മമ്മൂട്ടി അടിമാലി അപകടത്തിൽ മരിച്ച ബിജുവിന്റെ ഭാര്യ സന്ധ്യയുടെ ചികിത്സാച്ചെലവുകള്‍ ഏറ്റെടുത്തു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In