എസ്ഡിപിഐ പ്രാദേശിക നേതാവ് പിടിയിൽ; താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷം.
കോഴിക്കോട് :- താമരശ്ശേരി കട്ടിപ്പാറ ഫ്രഷ് കട്ട് സംഘര്‍ഷത്തില്‍ എസ്ഡിപിഐ പ്രാദേശിക നേതാവ് കൂടത്തായി സ്വദേശി അമ്പാടന്‍ അന്‍സാർ പിടിയില്‍. കൂടത്തായിയിലെ വീട്ടില്‍ നിന്നാണ് ഇയാളെ പോലീസ് ...
