• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Cinema

കേരള ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ.

admin by admin
November 2, 2025
in Cinema, Kerala, News
0
കേരള ചലചിത്ര അക്കാദമി ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നതിൽ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ.
0
SHARES
7
VIEWS
Share on Facebook

തിരുവനന്തപുരം :- കേരള ചലചിത്ര അക്കാദമി പുതിയ ചെയർമാന്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാത്തില്‍ അതൃപ്തി പ്രകടമാക്കി മുൻ ചെയർമാൻ പ്രേംകുമാർ.
പരിപാടിയില്‍ ക്ഷണിക്കാത്തതില്‍ നീരസമുണ്ടെന്നും പങ്കെടുക്കണമെന്ന് ആഗ്രഹിച്ചിരുന്നു എന്നും പ്രേംകുമാർ പറഞ്ഞു.

https://primemediaonline.com/resul-pookutty-selected-as-state-film-academy-chairman/

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

തിരുവനന്തപുരം കഴക്കൂട്ടത്ത് വെച്ച്‌ ഇന്നലെയാണ് പുതുതായി ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട റസൂല്‍ പൂക്കുട്ടി സ്ഥാനമേറ്റെടുത്തത്. ചടങ്ങില്‍ മുൻ ചെയർമാൻ പ്രേംകുമാറിന്റെ അസാന്നിധ്യം ചർച്ചയായിരുന്നു. അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് മാറ്റിയതിന്റെ നീരസമാണ് അദ്ദേഹം പരിപാടിയില്‍ പങ്കെടുക്കാതിരുന്നത് എന്നതായിരുന്നു ആദ്യം എല്ലാവരും കരുതിയിരുന്നത്. തിരുവനന്തപുരത്ത് ഉണ്ടായിരുന്നിട്ടും എന്ത് കൊണ്ടാണ് പ്രേംകുമാർ വരാതിരുന്ന ചോദ്യത്തോട് അദ്ദേഹത്തോട് സംസാരിക്കാൻ തനിക്ക് സമയം ലഭിച്ചിരുന്നില്ല എന്നാണ് റസൂല്‍ പൂക്കുട്ടി പ്രതികരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ചെയർപേഴ്സണായി ഓസ്കാർ ജേതാവ് റസൂല്‍ പൂക്കുട്ടിയെ തിരഞ്ഞെടുത്തത്. കുക്കു പരമേശ്വരനാണ് വൈസ് ചെയർപേഴ്സണ്‍. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിരുന്നുവെങ്കിലും തന്നെ ആരും ക്ഷണിക്കാത്തത് കൊണ്ടാണ് വരാതിരുന്നതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രേംകുമാർ.

Tags: breakingnewsDaily newsDaily updatesKerala film academyLive newsmalayalam movieMalayalam newsNews todayPremkumarprimemediaonlineToday newsToday updates
Previous Post

‘സ്വിച്ച് ഇട്ടപ്പോള്‍ ബള്‍ബ് കത്തിയത് പോലെയല്ല അതിദാരിദ്ര്യ മുക്ത കേരളം പ്രഖ്യാപനം നടത്തിയത്’; – മന്ത്രി മുഹമ്മദ് റിയാസ്

Next Post

കുളത്തിൽ മുങ്ങി മരിച്ച നിലയിൽ രാമൻ്റെയും ലക്ഷ്മണന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി, നാടിന്റെ നോവായി ഇരട്ടസഹോദരങ്ങളുടെ ദാരുണാന്ത്യം

Next Post
കുളത്തിൽ മുങ്ങി മരിച്ച നിലയിൽ രാമൻ്റെയും ലക്ഷ്മണന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി, നാടിന്റെ നോവായി ഇരട്ടസഹോദരങ്ങളുടെ ദാരുണാന്ത്യം

കുളത്തിൽ മുങ്ങി മരിച്ച നിലയിൽ രാമൻ്റെയും ലക്ഷ്മണന്‍റെയും മൃതദേഹങ്ങള്‍ കണ്ടെത്തി, നാടിന്റെ നോവായി ഇരട്ടസഹോദരങ്ങളുടെ ദാരുണാന്ത്യം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In