• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; കാരണം ഭർതൃപീഡനമെന്ന ആരോപണവുമായി കുടുംബം

admin by admin
November 27, 2025
in Kerala, News, Suicide, Trending
0
തൃശ്ശൂരിൽ ഗർഭിണി തീ കൊളുത്തി മരിച്ച സംഭവം; കാരണം ഭർതൃപീഡനമെന്ന ആരോപണവുമായി കുടുംബം
0
SHARES
4
VIEWS
Share on Facebook

തൃശ്ശൂർ : തൃശ്ശൂർ വരന്തരപ്പിള്ളി മാട്ടുമലയിൽ ഗർഭിണിയായ യുവതി തീ കൊളുത്തി മരിച്ച സംഭവം ഭർതൃ പീഡനത്തെ തുടർന്നെന്ന ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം. മാട്ടുമല മാക്കോത്ത് വീട്ടിൽ ഷാരോണിൻ്റെ ഭാര്യ 20 വയസുള്ള അർച്ചനയാണ് ഇന്നലെ രാത്രി തീ കൊളുത്തി ജീവനൊടുക്കിയത്.

സംഭവത്തിൽ ഭർത്താവ് ഷാരോണിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഷാരോൺ തമിഴ്നാട്ടിലടക്കം കഞ്ചാവ് കേസിൽ പ്രതിയാണ്. ഇയാൾക്കെതിരെ മുൻപും ലഹരിക്കേസുകൾ ഉണ്ടായിരുന്നു. പെയ്ന്‍റിംഗ് തൊഴിലാളിയായ ഷാരോൺ അർച്ചനയെ നിരന്തരമായി മാനസികമായും, ശാരീരികമായും പീഡിപ്പിച്ചിരുന്നതായും അർച്ചനയുടെ കുടുംബം ആരോപിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ആറുമാസം മുന്‍പാണ് ഷാരോണിന്‍റെയും അർച്ചനയുടെയും വിവാഹം നടന്നത്.

ഇന്നലെയാണ് വീടിന് പുറകിലെ കോൺക്രീറ്റ് കാനയിൽ കത്തിക്കരിഞ്ഞ നിലയിൽ അർച്ചനയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ വെച്ച് തീകൊളുത്തിയ ശേഷം പുറത്തേക്ക് ഓടിയതാകാമെന്നാണ് കരുതുന്നത്. ഷരോണിൻ്റെ അമ്മ മകളുടെ കുട്ടിയെ അംഗൻവാടിയിൽ നിന്നും വിളിക്കാൻ പോയി തിരിച്ചെത്തിയപ്പോ‍ഴാണ് അർച്ചനയെ മരിച്ച നിലയിൽ കണ്ടത്.

Tags: Domestic violenceprimemediaprimemediaonlinesuicide
Previous Post

പോലീസ് സ്റ്റേഷനില്‍ നിന്ന് എംഡിഎംഎ കേസിൽ പിടിയിലായ പ്രതിയുടെ പഴ്സിലുണ്ടായിരുന്ന പണം കാണാതായി; എസ്ഐക്കെതിരേ അന്വേഷണം.

Next Post

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

Next Post
മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

മലപ്പുറം ജില്ലാ സ്കൂൾ കലോത്സവം ; പുരാണ കഥാപാത്രങ്ങളെ അവഹേളിച്ചെന്ന് പരാതി ; നാടകത്തില്‍ നിന്ന് പിന്മാറി സ്‌കൂള്‍ അധികൃതര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In