• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

രാഹുലിന് എതിരെ കൂടുതൽ തെളിവുകൾ: തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത്.

admin by admin
November 30, 2025
in Crimes, Kerala, News, Politics, Rape case
0
രാഹുലിന് എതിരെ കൂടുതൽ തെളിവുകൾ: തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത്.
0
SHARES
4
VIEWS
Share on Facebook

തിരുവനന്തപുരം :- രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു. തീർത്തും അശാസ്ത്രീയമായാണ് ഭ്രൂണഹത്യ നടത്തിയത് എന്നതിന് പോലീസിന് തെളിവുകൾ ലഭിച്ചു. മൈഫിപ്രിസ്റ്റോൺ, മൈസോപ്രോസ്റ്റോൾ എന്നീ രണ്ട് മരുന്നുകളാണ് രാഹുലിൻ്റെ സുഹൃത്ത് എത്തിച്ചതെന്ന് യുവതി മൊഴി നൽകി. ജീവൻ പോലും അപകടത്തിലാക്കാവുന്ന മരുന്നുകളാണ് ഇവ. ട്യൂബൽ പ്രഗ്നൻസിയെങ്കിൽ ട്യൂബ് പൊട്ടി മരണം വരെ സംഭവിക്കാമെന്നും ഡോക്ടർ പറഞ്ഞെന്നും മൊഴിയിൽ പറയുന്നുണ്ട്.

മരുന്നു കഴിച്ചത് ഡോക്ടറുടെ മാർഗ നിർദേശമോ സാന്നിധ്യമോ ഇല്ലാതെയാണ്. തുടർന്ന് ഗുരുതര രക്തസ്രാവത്തിന് യുവതി സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടി. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ രേഖകളും തെളിവുകളും പോലീസിന് യുവതി നൽകിയിട്ടുണ്ട്. യുവതിയെ കഴിപ്പിച്ചത് ഏഴ് ആഴ്ച വരെ കഴിക്കാവുന്ന മരുന്നെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ഗർഭസ്ഥ ശിശുവിന് മൂന്നു മാസം വളർച്ചയുണ്ടായിരുന്നു. ഇത്രയും വിവരങ്ങൾ ലഭിച്ചതോടെ രാഹുൽ കുരുക്കിൽ മുറുകും എന്നിതിൽ സംശയമില്ല.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsLive newsMalayalam newsprimemediaonlinerahul mankuttathilrape case
Previous Post

‘നാഗമാണിക്യം’ സത്യമോ?? മിഥ്യയോ??

Next Post

ഒരു കപ്പ് ‘പാറ്റ കോഫി’ ആയാലോ?? ; വേണ്ടവർ ചൈനീസ് മ്യൂസിയത്തിലേക്ക് നേരെ പൊക്കോളൂ !!

Next Post
ഒരു കപ്പ് ‘പാറ്റ കോഫി’ ആയാലോ?? ;  വേണ്ടവർ ചൈനീസ് മ്യൂസിയത്തിലേക്ക് നേരെ പൊക്കോളൂ !!

ഒരു കപ്പ് 'പാറ്റ കോഫി' ആയാലോ?? ; വേണ്ടവർ ചൈനീസ് മ്യൂസിയത്തിലേക്ക് നേരെ പൊക്കോളൂ !!

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In