• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത വെയ്റ്റ് ലിഫ്റ്റിങ് താരത്തെ തല്ലി കൊലപ്പെടുത്തി.

admin by admin
December 1, 2025
in Crimes, National, News, Police
0
യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത വെയ്റ്റ് ലിഫ്റ്റിങ് താരത്തെ തല്ലി കൊലപ്പെടുത്തി.
0
SHARES
9
VIEWS
Share on Facebook

ഹരിയാനയിലെ റോത്തക്കില്‍  ശനിയാഴ്ച്ച വിവാഹച്ചടങ്ങിനെത്തിയ യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത രാജ്യാന്തര പാരാ–വെയ്റ്റ്ലിഫ്റ്റിങ് താരത്തെ ഒരു സംഘം തല്ലിക്കൊന്നു.
ഭിവാനി ഗ്രാമത്തിലെ സുഹൃത്തിന്റെ ബന്ധുവിന്റെ  വിവാഹച്ചടങ്ങിനെത്തിയതായിരുന്നു വെയ്റ്റ് ലിഫ്റ്റിങ് താരം രോഹിത് . ഒരു യുവതിക്കെതിരെ ചടങ്ങിനിടെ രാഹുല്‍ എന്ന യുവാവും പത്തോളം സുഹൃത്തുക്കളും ലൈംഗികച്ചുവയുള്ള പരാമര്‍ശം നടത്തി അവഹേളിക്കുന്നത് രോഹിതിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഉടന്‍ തന്നെ രോഹിത് സംഭവത്തില്‍ ഇടപെടുകയും യുവാക്കളെ ചോദ്യം ചെയ്യുകയും ചെയ്തു. തുടര്‍ന്ന് രോഹിതും രാഹുലും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടാവുകയും രാഹുലിന്റെ സുഹൃത്തുക്കള്‍ കൂടി വിഷയത്തില്‍ ഇടപെടുകയും ചെയ്തു.  ആദ്യം പ്രശ്നം പരിഹരിക്കപ്പെട്ടെങ്കിലും രോഹിത് ചടങ്ങുകഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി രാഹുലും സുഹൃത്തുക്കളും വണ്ടി തടഞ്ഞ് പ്രശ്നം സൃഷ്ടിച്ചു.

വടികളും ദണ്ഡുകളും ഉപയോഗിച്ച് ഇവര്‍ രോഹിതിനെ തലങ്ങും വിലങ്ങും മര്‍ദിച്ചു.
ഇരുപതോളം ആളുകളാണ് രോഹിതിനെ മര്‍ദിക്കാനെത്തിയതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവര്‍ തന്നെയാണ് പോലീസിനെ വിവരം അറിയിച്ചതും രോഹിതിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും. എന്നാല്‍ ചികിത്സയ്ക്കിടെ രോഹിത് മരണപ്പെട്ടു. കണ്ടാലറിയാവുന്ന പ്രതികള്‍ക്കെതിരെ പോലീസ് കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsDaily updateshariyanaLive newsMalayalam newsMurder caseNational newsprimemediaonlineToday news
Previous Post

ഷൂട്ടിങ് പൂർത്തിയാകും മുൻപ് 350 കോടി ക്ലബിലെത്തി മോഹൻലാൽ ചിത്രം ‘ദൃശ്യം 3’..

Next Post

World AIDS Day | ഇന്ന് ലോക എയ്ഡ്സ് ദിനം ; കേരളത്തിലെ യുവാക്കൾക്കിടയിൽ HIV കൂടുന്നു

Next Post
World AIDS Day | ഇന്ന് ലോക എയ്ഡ്സ് ദിനം ; കേരളത്തിലെ യുവാക്കൾക്കിടയിൽ HIV കൂടുന്നു

World AIDS Day | ഇന്ന് ലോക എയ്ഡ്സ് ദിനം ; കേരളത്തിലെ യുവാക്കൾക്കിടയിൽ HIV കൂടുന്നു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In