യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത വെയ്റ്റ് ലിഫ്റ്റിങ് താരത്തെ തല്ലി കൊലപ്പെടുത്തി.
ഹരിയാനയിലെ റോത്തക്കില്‍ ശനിയാഴ്ച്ച വിവാഹച്ചടങ്ങിനെത്തിയ യുവതിയെ അവഹേളിക്കുന്നത് ചോദ്യം ചെയ്ത രാജ്യാന്തര പാരാ–വെയ്റ്റ്ലിഫ്റ്റിങ് താരത്തെ ഒരു സംഘം തല്ലിക്കൊന്നു. ഭിവാനി ഗ്രാമത്തിലെ സുഹൃത്തിന്റെ ബന്ധുവിന്റെ വിവാഹച്ചടങ്ങിനെത്തിയതായിരുന്നു വെയ്റ്റ് ...



