• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി ഇന്ന്; പ്രതിക്കൂട്ടിൽ 6 പേർ; 10 കുറ്റം; പരാമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷൻ.

admin by admin
December 12, 2025
in Crimes, Kerala, News, Rape case, Special
0
നടി ആക്രമിക്കപ്പെട്ട കേസിൽ വിധി ഇന്ന്; പ്രതിക്കൂട്ടിൽ 6 പേർ; 10 കുറ്റം; പരാമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷൻ.
0
SHARES
8
VIEWS
Share on Facebook

കൊച്ചി :- ഇന്നാണ് (ഡിസംബർ – 12) നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുമുള്ള ശിക്ഷ വിധിക്കുന്നത്. നടപടിക്രമങ്ങൾ രാവിലെ 11ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം.വർഗീസാണ് പ്രതികൾക്കുള്ള ശിക്ഷ വിധിക്കുക. ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം (ഐപിസി) പ്രതികൾ ചെയ്തതായി കോടതി കണ്ടെത്തിയ കൂട്ടബലാത്സംഗക്കുറ്റം (വകുപ്പ് 376ഡി), ഗൂഢാലോചന കുറ്റം (120ബി) ഉൾപ്പെടെ 10 കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

ജഡ്ജി രാവിലെ 11ന് കോടതി മുറിയിലെത്തിയാൽ ഒന്നു മുതൽ ആറു വരെ പ്രതികളായ എൻ.എസ്.സുനിൽ കുമാർ (പൾസർ സുനി), മാർട്ടിൻ ആന്റണി, ബി.മണികണ്ഠൻ, വി.പി.വിജീഷ്, എച്ച്.സലിം (വടിവാൾ സലീം), പ്രദീപ് എന്നിവരോട് പ്രതിക്കൂട്ടിൽ കയറി നിൽക്കാൻ ആവശ്യപ്പെടും. തുടർന്ന് ഓരോ വകുപ്പുകളായി പ്രതികൾക്കെതിരെയുള്ള കുറ്റവും അതിനുള്ള ശിക്ഷയും വ്യക്തമാക്കും. കേസില്‍ കുറ്റക്കാര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരിക്കും പ്രോസിക്യൂഷന്‍ വാദിക്കുക.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

അടുത്തത് പ്രതികളുടെ അഭിഭാഷകർക്ക് വാദം അവതരിപ്പിക്കാനുള്ള സമയമാണ്. വിവിധ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ശിക്ഷയിൽ ഇളവ് നൽകുന്നത് അടക്കമുള്ള കാര്യങ്ങളാണ് ഈ ഘട്ടത്തിൽ വാദിക്കുക. ഇതിനു ശേഷമായിരിക്കും പ്രതികൾക്കുള്ള ശിക്ഷ ജഡ്ജി പ്രഖ്യാപിക്കുന്നത്. വാദം പൂർത്തിയാക്കി ഉച്ചയോടെ ശിക്ഷ പ്രഖ്യാപിക്കാനാണ് സാധ്യത.

കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഒന്നു മുതല്‍ ആറു വരെ പ്രതികള്‍. ഇതിൽ കൂട്ടബലാത്സംഗമാണ് ഏറ്റവും കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റം. 20 വർഷം വരെ കഠിന തടവോ ജീവിതാവസാനം വരെയുള്ള കഠിനതടവോ ജീവപര്യന്തം തടവോ ഈ കുറ്റത്തിനു ലഭിക്കാം. ഈ കുറ്റം ചെയ്യാൻ നടത്തിയ ഗൂഢാലോചനയിൽ മറ്റ് അഞ്ചുപ്രതികളും പങ്കാളികളായെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ കുറ്റകൃത്യത്തിനുള്ള അതേ ശിക്ഷ അതിനായുള്ള ഗൂഢാലോചനയിൽ പങ്കെടുത്താലും ലഭിക്കും. കോടതി നിശ്ചയിക്കുന്ന ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതിയാവും. എട്ടാം പ്രതി നടൻ ദിലീപ് ഉൾപ്പെടെ നാലു പേരെ വിചാരണക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. ശിക്ഷ പ്രഖ്യാപിക്കുന്നതിനു സാക്ഷിയാകാൻ ദിലീപിനു വിലക്കില്ലെങ്കിലും നടൻ എത്താൻ സാധ്യതയില്ലന്നാണു വിവരം.

Tags: breakingnewsDaily newsDaily updatesDileepJudgementKerala newsLive newsNews todayNews updatesprimemediaonline
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 12_December_2025

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 13_December_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 11, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 13_December_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In