നടി ആക്രമിക്കപ്പെട്ട കേസിൽ വിധി ഇന്ന്; പ്രതിക്കൂട്ടിൽ 6 പേർ; 10 കുറ്റം; പരാമാവധി ശിക്ഷയ്ക്ക് പ്രോസിക്യൂഷൻ.
കൊച്ചി :- ഇന്നാണ് (ഡിസംബർ - 12) നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുമുള്ള ശിക്ഷ വിധിക്കുന്നത്. നടപടിക്രമങ്ങൾ രാവിലെ 11ന് ആരംഭിക്കും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ...



