• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home National

ആകാശത്ത് വച്ച് ഒരു കൊലപാതകം; വൈറലായി ജീവനക്കാരന്റെ കുറിപ്പ്

admin by admin
October 26, 2025
in National, News
0
ആകാശത്ത് വച്ച്  ഒരു കൊലപാതകം; വൈറലായി ജീവനക്കാരന്റെ കുറിപ്പ്
0
SHARES
7
VIEWS
Share on Facebook

ന്യൂഡൽഹി :- ഇത്തവണ എയർ ഇന്ത്യ വാർത്തകളിൽ ഇടംനേടുന്നതിന് കാരണം ആകാശത്ത് വച്ച് നടന്ന ഒരു കൊലപാതകമാണ് . ഡൽഹിയിൽ നിന്ന് ദുബായിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിലായിരുന്നു ഈ കൊലപാതകം.

2025 ഒക്ടോബർ 24ന് ആണ് ഈ വാർത്തക്ക് ആസ്പദമായ മായ സംഭവം നടക്കുന്നത്, കൊലപാതകമെന്നു കേട്ട് ഞെട്ടേണ്ട. വിമാനത്തില്‍ ജീവനോടെ കണ്ടെത്തിയ പാറ്റയെ തൂക്കിക്കൊന്നു എന്ന് ക്യാബിൻ ലോഗ് ബുക്കിൽ രേഖപ്പെടുത്തിയതാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായത്. ഒരു വിമാന ജീവനക്കാരൻ രേഖപ്പെടുത്തിയ ഈ കുറിപ്പ് ഇതിനോടകം ചർച്ചയായി. വിമാനത്തിന്‍റെ ഔദ്യോഗിക ക്യാബിൻ ഡിഫെക്റ്റ് ലോഗ്ബുക്കിലാണ് ഈ കുറിപ്പ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഒരു യാത്രികനാണ് വിമാനം ടേക്ക് ഓഫ് ചെയ്തതിനു തൊട്ടുപിന്നാലെ പാറ്റയെ കണ്ടെത്തിയത്. തുടർന്ന് ക്യാബിൻ ക്രൂ സംഭവം മെയിന്‍റനന്‍സ് ലോഗിൽ രേഖപ്പെടുത്തി. ‘യാത്രക്കാരൻ ജീവനോടെ പാറ്റയെ കണ്ടെത്തി പാറ്റയെ തൂക്കിക്കൊന്നു.’ – ഇങ്ങനെയാണ് രേഖപ്പെടുത്തിയിരുന്നത്. പാറ്റയെ വധശിക്ഷയ്ക്കു വിധേയമാക്കണോ അതോ ചതച്ചരയ്ക്കണോ എന്നാണ് സമൂഹമാധ്യമങ്ങളിലെ ചോദ്യം. ഇന്ത്യയുടെ തിരക്കേറിയ റൂട്ടുകളിലൊന്നിൽ സഞ്ചരിക്കുന്ന വിമാനത്തിലെ ശുചിത്വത്തെക്കുറിച്ചും ഇതിനോടകം ചോദ്യങ്ങൾ ഉയരുന്നുണ്ട്. വിഷയത്തിൽ എയർ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Tags: Air india expressbreakingnewsLive newsMalayalam newsMurderNews todayprimemediaprimemediaonlineToday news
Previous Post

വിദ്യാർഥിനിക്കു നേരെ കോളജിലേക്കു പോകുന്നതിനിടെ ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു.

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 27_October_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 13, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 27_October_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In