admin

admin

സംസ്ഥാനത്ത് മത്സരചിത്രം തെളിയുന്നു; മത്സരരംഗത്തുള്ളത് 98,451 സ്ഥാനാർഥികൾ; 51,728 വനിതകൾ; 46,722 പുരുഷ സ്ഥാനാർഥികൾ; ഒരു ട്രാൻസ്ജെൻഡർ.

തിരുവനന്തപുരം :- തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് മത്സര ചിത്രം തെളിഞ്ഞു. ആകെ 98,451 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. എന്നാല്‍ നാളെ മൂന്ന് മണി വരെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസരമുണ്ട്. അതിനുശേഷമായിരിക്കും സ്ഥാനാർഥി പട്ടിക അന്തിമമാവുക. ആകെ സ്ഥാനാർഥികളില്‍ 51,728...

Read more

എലിയെ പിടിക്കാൻ വേണ്ടി തെരുവുനായ മാരുതി XL6 കാറിന്റെ ബമ്പർ കടിച്ചുകീറി; വൈറൽ വീഡിയോ

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോ, ഏതൊരു കാറുടമയുടെയും നെഞ്ച് തകർക്കുന്ന ഒന്നായിരുന്നു. ഒരു പാർക്കിങ്ങ് മൈതാനത്ത് നിർത്തിയിട്ടിരുന്ന കാറിന്‍റെ ബമ്പർ ഒരു തെരുവുനായ കടിച്ചുകീറുന്നതാണ് വീഡിയോയിലെ ഉള്ളടക്കം. കാറിന്‍റെ ബമ്പറിൽ ഒളിച്ചിരുന്ന എലിയെ പിടികൂടാനാണ് തെരുവുനായയുടെ ഈ...

Read more

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; നടൻ ജയറാം സാക്ഷിയായേക്കും ; മൊഴിയെടുക്കാന്‍ എസ്ഐടി

ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാം സാക്ഷിയായേക്കും. നടന് സൗകര്യമുള്ള ദിവസം മുന്‍കൂട്ടി അറിയിക്കണം എന്നാണ് എസ്‌ഐടിയുടെ നിര്‍ദേശം. ശബരിമലയിലെ ദ്വാരപാലക പാളികള്‍ ജയറാമിന്റെ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ട് പോയിരുന്നു. കേസില്‍ ജയറാം സാക്ഷിയാകുമെന്നും എസ്‌ഐടി അറിയിച്ചു. ജയറാമിനെ പോലുള്ള പ്രമുഖരെ...

Read more

കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ

കൊച്ചി : കൊച്ചിയിൽ സിപിഒയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ എസ്ഐക്ക് സസ്പെൻഷൻ. പാലാരിവട്ടം സ്റ്റേഷനിലെ എസ് ഐ, കെ.കെ ബൈജുവിനെയാണ് സസ്പെൻഡ് ചെയ്തത്. ബൈജുവിനെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നാണ് വിവരങ്ങൾ. ഇയാൾ ഒളിവിലാണെന്നാണ് സൂചന. സ്പായിൽ പോയ വിവരം ഭാര്യയെ...

Read more

RBI Job Vacancies | റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവുകൾ; അപേക്ഷിക്കേണ്ടത് എങ്ങനെയെന്ന് അറിയാം…

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (RBI) ബാങ്ക്സ് മെഡിക്കൽ കൺസൽട്ടന്റ് (BMC) തസ്തികയിൽ ഒഴിവ്.. അപേക്ഷകൾ പൂരിപ്പിക്കുന്നതിനുള്ള അവസാന തീയതി റിസർവ് ബാങ്ക് (ആർബിഐ) നീട്ടി. പാർട്ട് ടൈം ബി.എം.സി.യിലെ രണ്ട് തസ്തികകളിലേക്ക് 2025 ഒക്ടോബർ 13 ന് ബാങ്ക് നേരത്തെ...

Read more

ഇന്നത്തെ സ്വർണ്ണവില അറിയാം…

ഇന്നലത്തെ സ്വർണ്ണവില ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,360 രൂപ വർധനവോടെ 92,280 രൂപയിലേക്കെത്തിയിരുന്നു വില. ഗ്രാമിനും ഇന്നലത്തെ നിരക്കായ 11,535 രൂപ തന്നെ തുടരുന്നു. കഴിഞ്ഞ കുറച്ച് കാലമായി സ്വർണ്ണവില കൂടിയും കുറഞ്ഞുമാണ് നിൽക്കുന്നത്. സ്വര്‍ണ്ണവിലയില്‍...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 23_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, മനഃപ്രയാസം, ഇച്ഛാഭംഗം, നഷ്ടം, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, ധനതടസ്സം ഇവ കാണുന്നു. വായ്പാശ്രമങ്ങൾ തടസ്സപ്പെടാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, സ്വസ്ഥതക്കുറവ്, ഇച്ഛാഭംഗം, മനഃപ്രയാസം,...

Read more

അൻവറിന്റെ സ്വത്തിൽ 50 കോടി രൂപയുടെ വർധന; ഇ.‍ഡി റെയ്ഡ് ആറിടങ്ങളിൽ; തൃപ്തികരമായ വിശദീകരണമില്ല.

കൊച്ചി :- തൃണമൂൽ കോൺഗ്രസ് സംസ്ഥാന കൺവീനറും മുൻ എംഎൽഎയുമായ പി.വി.അൻവറിന്റെ സ്വത്ത് 50 കോടി രൂപ വർധിച്ചെന്നും എന്നാൽ ഇതിന് തൃപ്തികരമായ വിശദീകരണം നൽകാൻ അദ്ദേഹത്തിനായില്ലെന്നും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അൻവറുമായി ബന്ധപ്പെട്ട കമ്പനികളും വീടും ഉൾപ്പെടെ ആറിടങ്ങളിൽ ഇന്നലെ നടത്തിയ റെയ്ഡ് സംബന്ധിച്ച് പുറത്തിറക്കിയ...

Read more

പത്തനംതിട്ടയിൽ ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് നേതാക്കൾ സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരിയെന്ന് ആക്ഷേപം ; ശബ്ദരേഖ പുറത്ത്..

പത്തനംതിട്ട : പത്തനംതിട്ടയിൽ ബിജെപിക്കായി കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ കൂടെ നിന്ന് സ്വന്തം സ്ഥാനാർത്ഥിയുടെ കാലുവാരിയോ എന്ന് സംശയം. സ്ഥാനാർത്ഥിക്കായി നേതാക്കൾ പൂരിപ്പിച്ച് നൽകിയ നാമനിർദ്ദേശ പത്രികയിൽ തെറ്റായ വിവരങ്ങൾ.  പോസ്റ്റർ അടിച്ചു പ്രചാരണം തുടങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി രാജ്കുമാറിന്...

Read more

യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച പൈലറ്റ് നമൻഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

ദുബായ് : വ്യോമാഭ്യാസത്തിനിടയിൽ യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച വ്യോമസേന വിംഗ് കമാൻഡ‌ർ നമൻഷ് സ്യാലിന്റെ(37) ഭൗതികശരീരം ഇന്ന് ദില്ലിയിലെത്തിക്കും. ഹിമാചൽ പ്രദേശിലെ കംഗ്ര സ്വദേശിയാണ് നമൻഷ് സ്യാൽ. വ്യോമസേനയിലെ പൈലറ്റായ അഫ്സാനാണ് നമൻഷിന്റെ ഭാര്യ. പിതാവ് ജഗന്നാഥ്...

Read more
Page 16 of 120 1 15 16 17 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.