പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.
ഈരാറ്റുപേട്ട : റോബിന്‍ ബസിൻ്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയരായ സ്വകാര്യ ബസുടമകളാണ് ഇരുവരും. ബസ് വ്യവസായത്തെ സര്‍ക്കാര്‍ തകര്‍ക്കുന്നതിനുള്ള പ്രതിഷേധമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം എന്നാണ്...
Read more









