admin

admin

കുട്ടി കള്ളന്മാർ പോലീസ് പിടിയിൽ; ആളില്ലാത്ത തക്കം നോക്കി കടയിലെത്തി മോട്ടോർ മോഷ്ടിച്ചു.

ആലപ്പുഴ :- അടച്ചിട്ട കടയില്‍ നിന്നും മോട്ടോർ മോഷ്ടിച്ച്‌ കടന്നുകളഞ്ഞ കുട്ടി കള്ളന്മാരെ പോലീസ് പിടികൂടി. പ്രതികൾ എല്ലാവരും 21, 19 വയസ്സ് പ്രായമുള്ള കുട്ടികളാണ്. നവംബർ 13ന് വൈകിട്ട് ഉടമസ്ഥൻ കടയില്‍ ഇല്ലാതിരുന്ന സമയത്താണ്  മോഷണം നടത്തിയത്. കടയുടെ പുറത്ത്...

Read more

കോട്ടയം പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശിൻ്റെ കൊലപാതകം : സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കോട്ടയം : കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊന്ന കേസിൽ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ഇന്നലെ രാത്രി നടന്ന സംഭവത്തിൽ പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലറും, കോൺഗ്രസ് നേതാവുമായ അനിൽകുമാറിനെയും മകൻ അഭിജിത്തിനെയും...

Read more

പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം; പ്രദേശം സുരക്ഷാസേനയുടെ നിരീക്ഷണത്തിൽ.

ഇസ്‌ലാമാബാദ് : - പാക്കിസ്ഥാനിലെ പെഷാവറിൽ അർധസൈനിക വിഭാഗത്തിന്റെ ആസ്ഥാനത്ത് ചാവേർ ആക്രമണം. അജ്ഞാതരായ ആയുധധാരികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശിക പോലീസിനെ ഉദ്ധരിച്ച് രാജ്യാന്തര വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പാക്കിസ്ഥാന്റെ അർധസൈനിക വിഭാഗമായ എഫ്സിയുടെ ആസ്ഥാനത്താണ് ആക്രമണമെന്നും പ്രദേശം സുരക്ഷാസേനയുടെ...

Read more

പോത്തിസ് ജൂനിയർ പ്രിൻസസ് 2025 ടൈറ്റിൽ വിന്നറായി ഡെൽന ബിബിൻ

കൊച്ചി :- പോത്തിസ് 5 മത് വാർഷിക ആഘോഷത്തോട് അനുബന്ധിച്ചു എറണാകുളത്ത് വച്ച് നടന്ന കിഡ്സ്‌ ഫെസ്റ്റിൽ പോത്തിസ് ജൂനിയർ പ്രിൻസസ് 2025 ടൈറ്റിൽ വിന്നറായി ഡെൽന ബിബിൻ തിരഞ്ഞടുക്കപെട്ടു. ഹോളി ട്രിനിറ്റി വിദ്യാഭവൻ കാർത്തികപള്ളി 4 - ക്ലാസ്സ്‌ വിദ്യാർത്ഥിനിയാണ്...

Read more

തിരുവല്ലയിലെ 47 കാരന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു

തിരുവല്ല : തിരുവല്ല പൊടിയാടിയിൽ ഓട്ടോറിക്ഷ ഡ്രൈവറായ 47 കാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം, മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഈ മാസം 13 നാണ് പൊടിയാടി സ്വദേശിയായ കൊച്ചുപുരയില്‍ ശശികുമാർ കൊല്ലപ്പെടുന്നത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമാണ്...

Read more

Gold Rate Today | സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇടിവ്..

സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ ഉയർന്ന് നിന്ന സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്. ഇന്നലെ ഒരു പവന് 92,280 രൂപ വിലയുണ്ടായിരുന്ന. എന്നാൽ, ഇന്ന് പവന് 520 രൂപ കുറഞ്ഞ് 91,760 രൂപയായി. ഒരു ഗ്രാമിന് 65യും കുറഞ്ഞു. ഇന്നലെ 11,535 രൂപയുണ്ടായിരുന്ന...

Read more

53-ാമത് ഇന്ത്യൻ ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു

രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സൂര്യകാന്ത് ചുമതലയേറ്റു. രാവിലെ രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമ്മു സത്യവാചകം ചൊല്ലി കൊടുത്ത് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തു. 6 മാസം പദവിയില്‍ ഇരുന്ന ഗാവായി വിരമിച്ചതിന് പിന്നാലെയാണ് ചീഫ് ജസ്റ്റിസായി...

Read more

സംസ്ഥാനത്ത് ശക്തമായി ഇന്നും മഴ തുടരും; വടക്കൻ ജില്ലകളിലും മഴ കനക്കും; കോട്ടയം ഉൾപ്പെടെ 7 ജില്ലകളിൽ യെല്ലോ അലർട്ട്.

തിരുവനന്തപുരം :- സംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 24_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ശരീരസുഖക്കുറവ്, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, ഉദരവൈഷമ്യം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അപകടഭീതി, നഷ്ടം, ഇച്ഛാഭംഗം, ശരീരക്ഷതം,...

Read more

തൊടുപുഴ ന്യൂമാൻ കോളജ് കൈവെട്ട് കേസിൽ കൂടുതൽ അന്വേഷണത്തിന് എൻഐഎ; 14 വർഷം ഒളിവിൽ കഴിയാൻ സവാദിനെ സഹായിച്ചത് ആര്?.

കൊച്ചി :- തൊടുപുഴയിൽ ന്യൂമാൻ കോളേജിലെ അധ്യാപകന്റെ കൈ വെട്ടിമാറ്റിയ കേസിൽ ഒന്നാം പ്രതി സവാദിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് എൻഐഎ കൂടുതൽ അന്വേഷണം നടത്തുന്നത്. 14 വർഷം ഒളിവിൽ കഴിഞ്ഞ സവാദിനെ 2024 ജനുവരിയിലാണ് പിടികൂടിയത്. സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ച...

Read more
Page 15 of 120 1 14 15 16 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.