admin

admin

നേത്രാവതി എക്സ്പ്രസ്സില്‍ വെള്ളം ചോദിച്ചെത്തിയ യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച പാൻട്രി ജീവനക്കാരൻ അറസ്റ്റില്‍.

പാലക്കാട് :- നേത്രാവതി എക്സ്പ്രസ്സില്‍ തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന യാത്രക്കാരന്റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച്‌ പൊള്ളിച്ച സംഭവത്തില്‍ പാൻട്രി ജീവനക്കാരനായ പ്രതി അറസ്റ്റില്‍. മുംബൈ സ്വദേശിയായ 24 വയസ്സുകാരൻ അഭിഷേക് ബാബുവിനാണ് ഗുരുതരമായി പൊള്ളലേറ്റത്. പാൻട്രി കാർ മാനേജരായ ഉത്തർപ്രദേശ് സ്വദേശി...

Read more

വിദ്യാർഥികൾക്കായി കെഎസ്ആർടിസിയുടെ സ്റ്റുഡന്റസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി

വിദ്യാർഥികൾക്ക് വേഗത്തിൽ സൗകര്യപ്രദമായ യാത്ര ഒരുക്കാൻ കെഎസ്ആർടിസിയുടെ സ്റ്റുഡന്റസ് ഡിജിറ്റൽ കൺസഷൻ കാർഡ് പദ്ധതി. കോൺടാക്റ്റ്‌ലസ് സ്മാർട്ട് കാർഡ് സംവിധാനം ലഭ്യമാക്കുന്നതിലൂടെ ബസ് ടിക്കറ്റിംഗ് മെഷീനുകളിൽ കാർഡ് ടാപ്പ് ചെയ്ത് വിദ്യാർഥികൾക്ക് യാത്ര ചെയ്യാം. ഒരു മാസം 25 ദിവസത്തെ യാത്രകളാണ്...

Read more

15 വയസിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ നിരോധനം ; കർശന നടപടികളുമായി ഡെന്മാർക്ക്

15 വയസിന് താഴെയുള്ള കുട്ടികൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്താനാണ് ഡെൻമാർക്ക് സർക്കാരിന്റെ നീക്കം. 16 വയസ്സിന് താഴെയുള്ള കുട്ടികളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരോധിക്കാനുള്ള ഓസ്‌ട്രേലിയയുടെ തീരുമാനത്തിന് പിറകെയാണ് ഡെൻമാർക്കിന്റെ ഈ തീരുമാനം. സോഷ്യൽ മീഡിയയുടെ ദോഷഫലങ്ങൾ...

Read more

പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണ്ണം മോഷണം പോയ സംഭവം ; ജീവനക്കാരെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്

തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് 13 പവൻ സ്വർണ്ണം മോഷണം പോയ സംഭവത്തിൽ ജീവനക്കാരുടെ നുണപരിശോധന നടത്താൻ കോടതി ഉത്തരവ്. ശ്രീകോവിൽ വാതിൽ സ്വർണ്ണം പൂശൽ ജോലിയിൽ പങ്കാളികളായ 6 ജീവനക്കാരുടെ നുണപരിശോധന നടത്താനാണ് തീരുമാനം ആയത്. പോലീസ്...

Read more

ചർമ്മം തിളങ്ങണോ ?? തടി കുറയ്ക്കണോ?? അറിയാം കറുത്ത ഉണക്കമുന്തിരിയുടെ ഗുണങ്ങൾ…

ഉണക്കമുന്തിരി പാലിൽ കുതിർത്തു കഴിച്ചാൽ  മുൻ കാലങ്ങളിൽ ആരോഗ്യം മെച്ചപ്പെടുത്താൻ പതിവായി ആളുകൾ കുടിച്ചുകൊണ്ടിരുന്ന പാനീയമാണിത്. ഇതിൽ നിരവധി ആരോഗ്യഗുണങ്ങളുണ്ട്. ഇത് ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും ബെസ്റ്റാണ്. പാലിൽ കുതിർത്ത ഉണക്കമുന്തിരി കൂടുതൽ മൃദുലവുമാണ്. മറ്റു ഗുണങ്ങൾ:- ദഹനം മെച്ചപ്പെടുത്തുന്നു...

Read more

ഗുരുവായൂർ ക്ഷേത്രത്തിൽ വീണ്ടും ഹൈക്കോടതി ഉത്തരവ് മറികടന്ന് റീൽസ് ചിത്രീകരണം; ജസ്ന സലീമിനെതിരെ കേസ്.

ഗുരുവായൂർ :-  ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് മറികടന്ന് വീണ്ടും റീൽസ് ചിത്രീകരണം. ജസ്ന സലീം എന്ന യുവതിക്കെതിരെ ക്ഷേത്രം അഡ്മിനിസ്ട്രേറ്ററുടെ പരാതിയിൽ പോലീസ് കേസെടുത്തു. ശ്രീകൃഷ്ണ ചിത്രങ്ങൾ വരച്ച് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയ ആളാണ് ജസ്ന. ഓഗസ്റ്റ് 28നാണ് റീൽസ് ചിത്രീകരിച്ചത്....

Read more

ജമ്മു കാശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം തടഞ്ഞു ; 2 ഭീകരരെ വധിച്ചു ; തിരച്ചിൽ തുടരുകയാണ്

ശ്രീനഗർ : ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരരുടെ ശ്രമം സൈന്യം തടഞ്ഞു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ സൈന്യം രണ്ട് ഭീകരരെ വധിച്ചു. കുപ്‌വാരയിലാണ് ഏറ്റുമുട്ടൽ നടന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈന്യം ഓപ്പറേഷൻ നടത്തിയത്. തിരച്ചിലിനിടെ സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് കൂടുതൽ...

Read more

ആഫ്രിക്കൻ പന്നിപ്പനി വ്യാപനം ; മലപ്പുറത്ത് പന്നിമാംസ വില്‍പ്പന നിരോധിച്ചു; 6 പഞ്ചായത്തുകളിൽ നീരീക്ഷണം

മലപ്പുറം : മലപ്പുറം നിലമ്പൂർ വഴിക്കടവ് ഫോറസ്റ്റ് റേഞ്ചിന് കീഴിലുള്ള മരുത ഭാഗത്ത് പാതി അഴുകിയ നിലയിൽ കണ്ടെത്തിയ കാട്ടുപന്നിയുടെ ജഡത്തിന് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു. ഇതോടെ രോഗബാധയുടെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 10 കിലോമീറ്റർ ചുറ്റളവിലുള്ള ആറ് പഞ്ചായത്തുകളെ ജില്ലാ...

Read more

ദുരാത്മാവ് കയറിയെന്ന പേരിൽ ആഭിചാരം ; വായിൽ ഭസ്മം കുത്തിനിറച്ചു, ദേഹം പൊള്ളിച്ചു ; കോട്ടയത്ത് യുവതിക്ക് ക്രൂര പീഡനം

കോട്ടയം : ആഭിചാരക്രിയയുടെ പേരിൽ കോട്ടയത്ത് യുവതിക്ക് ക്രൂര പീഡനം. സംഭവത്തിൽ ഭർത്താവ് അടക്കം മൂന്നുപേർ അറസ്റ്റിൽ. ഈ മാസം രണ്ടാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദുരാത്മാക്കൾ യുവതിയുടെ ദേഹത്ത് കയറി എന്ന് ആരോപിച്ചായിരുന്നു ആഭിചാരക്രിയ. മണിക്കൂറുകളോളം നീണ്ട ശാരീരികവും...

Read more

“6 ലക്ഷം രൂപ കടംവാങ്ങിയതിന് തിരിച്ചടപ്പിച്ചത് 40 ലക്ഷം”, ഗുരുവായൂരിലെ വ്യാപാരിയുടെ ആത്മഹത്യയിൽ പ്രധാന പ്രതി അറസ്റ്റിൽ

തൃശൂർ : കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടർന്ന് ഗുരുവായൂരിലെ വ്യാപാരി മുസ്തഫ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.. നെന്മിനി തൈവളപ്പിൽ പ്രഗിലേഷാണ് മുംബൈയില്‍ വെച്ച് അറസ്റ്റിലായത്. ഒക്ടോബര്‍ 10നാണ് മുസ്തഫയെ കര്‍ണംകോട് ബസാറിലെ വാടക വീട്ടില്‍...

Read more
Page 26 of 120 1 25 26 27 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.