admin

admin

രാഹുൽ ഗാന്ധി പാർട്ടി പരിശീലനത്തിന് വൈകിയെത്തി; 10 പുഷ് അപ്പ് ശിക്ഷ നൽകി പരിശീലകൻ.

ഭോപാൽ :- മധ്യപ്രദേശിലെ സംഘടനാ സംവിധാനം പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ പരിശീലന പരിപാടിയായ സംഘടൻ സൃഷ്ടി അഭിയാൻ എന്ന പരിപാടിക്കിടെയാണ് സംഭവം.  മധ്യപ്രദേശിലെ പാർട്ടി പ്രവർത്തകർക്കുള്ള പരിശീലന പരിപാടിയിൽ വൈകിയെത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്ക് കടുത്ത ശിക്ഷ. 10...

Read more

കേരളത്തിൽ നിന്നുള്ള അന്തർ സംസ്ഥാന സ്വകാര്യ ബസുകൾ ഇന്ന് മുതൽ പണിമുടക്കും; അന്യായ നികുതി ഈടാക്കുന്നു.

കൊച്ചി :- ഇന്ന് മുതൽ കേരളത്തിൽ നിന്നുള്ള അന്തർസംസ്ഥാന സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് ബസ് ഉടമകൾ. തമിഴ്നാട്, കർണാടക സംസ്ഥാനങ്ങൾ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ഉള്ള ബസുകൾക്ക് അന്യായ നികുതി ഈടാക്കുന്നുവെന്ന് ആരോപിച്ചാണ് സമരം. ഇന്ന് വൈകിട്ട് ആറു മണി മുതലാണ്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 10_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, പരീക്ഷാവിജയം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, അഭിപ്രായവ്യത്യാസം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന...

Read more

തീവ്രവാദ ബന്ധമുള്ള മൂന്നു പേർ ഗുജറാത്തിൽ പിടിയിൽ; ഐഎസുമായി ചേർന്ന് രാജ്യത്തുടനീളം സ്ഫോടനങ്ങൾക്ക് പദ്ധതിയിട്ടു.

ഗാന്ധിനഗർ :- ഇന്ത്യയിലാകെ തീവ്രവാദ സംഘടനയായ ഐഎസുമായി ചേർന്ന് സ്ഫോടനങ്ങൾ നടത്താൻ പദ്ധതിയിട്ട മൂന്നു പേർ ഗുജറാത്തിൽ തീവ്രവാദ വിരുദ്ധ സേനയുടെ (എടിഎസ്) പിടിയിലായി. ആസാദ്, ഡോ. അഹമ്മദ് മുഹിയുദ്ദീൻ സെയ്ദ്, മുഹമ്മദ് സുഹെൽ എന്നിവരാണ് പിടിയിലായത്. ഒരു വർഷമായി മൂവരും എടിഎസ് നിരീക്ഷണത്തിലായിരുന്നു...

Read more

കോതമംഗലത്ത് കോളജ് ഹോസ്റ്റലിൽ ബിബിഎ വിദ്യാർഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ.

കോതമംഗലം :- ഇന്ദിരാഗാന്ധി കോളജ് ഹോസ്റ്റൽ മുറിയിൽ ഒന്നാം വർഷ ബിബിഎ വിദ്യാർഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. മാങ്കുളം സ്വദേശി നന്ദനയെയാണ് (19) നെല്ലിക്കുഴി മരിച്ച നിലയിൽ കണ്ടെത്തിയത്. നന്ദനയുടെ പിതാവ് ഹരി മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. മകൾ അവസാനമായി വീട്ടിലേക്ക് വിളിച്ചത്...

Read more

മഴ വീണ്ടും സംസ്ഥാനത്ത് സജീവമാകുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; 4 ജില്ലകളിൽ യെലോ അലർട്ട്.

തിരുവനന്തപുരം :- ചെറിയ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. നാലു ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് യെലോ അലര്‍ട്ട്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ,...

Read more

കോവളം ബീച്ചിൽ റഷ്യൻ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം; കാലിൽ കടിയേറ്റു.

തിരുവനന്തപുരം :- കോവളം ബീച്ചിലെത്തിയ വിദേശ വനിതയ്ക്കു നേരെ തെരുവുനായുടെ ആക്രമണം. കോവളത്ത് വിനോദസഞ്ചാരത്തിന് എത്തിയ റഷ്യന്‍ സ്വദേശിനിയായ പൗളിനയെയാണ് തെരുവുനായ കടിച്ചത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം. കോവളം ബീച്ചിലൂടെ നടക്കുന്നതിനിടെ തെരുവുനായ പൗളിനയുടെ വലതു കാലിൽ അപ്രതീക്ഷിതമായി കടിക്കുകയായിരുന്നു. തുടർന്ന് വിഴിഞ്ഞം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തി യുവതിക്ക്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 09_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്) : കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്) : കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം,...

Read more

തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ ചികിത്സ ലഭിക്കാതെ മരിച്ച വേണുവിന്റെ പുതിയ ശബ്ദസന്ദേശം; എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ പുറംലോകം അറിയണം.

തിരുവനന്തപുരം :- ചികിത്സ ലഭിക്കാതെ തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ മരിച്ച കൊല്ലം സ്വദേശി വേണുവിന്റെ പുതിയ ശബ്ദസന്ദേശങ്ങള്‍ പുറത്ത്. ഒരു ബന്ധുവിന് അയച്ച സന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം ആശുപത്രി ഏറ്റെടുക്കുമോയെന്നും സാധാരണക്കാരോട് ഇങ്ങനെ മര്യാദകേട് കാണിക്കാമോയെന്നും...

Read more

പോപ്പുലര്‍ ഫ്രണ്ടിന്റെ 67 കോടി രൂപയുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടി; ഭീകരവാദ പ്രവർത്തനങ്ങൾക്കായി ഫണ്ട് സമാഹരിച്ചു.

തിരുവനന്തപുരം :- എസ്ഡിപിഐയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും കൈവശമുണ്ടായിരുന്ന 67 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി. നടപടി 2002ലെ പിഎംഎൽഎ നിയമപ്രകാരമാണ്. 67.03 കോടി രൂപ വിലമതിക്കുന്ന സ്ഥാവര വസ്തുക്കളാണ് കണ്ടുകെട്ടിയതെന്ന് ഇ.ഡി അറിയിച്ചു. മലപ്പുറത്തെ ഗ്രീന്‍വാലി അക്കാദമി അടക്കമുള്ള എട്ടു സ്വത്തുക്കളാണ്...

Read more
Page 25 of 120 1 24 25 26 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.