admin

admin

മലപ്പുറം കോട്ടക്കലിൽ വൻ തീപിടുത്തം

മലപ്പുറം : മലപ്പുറം കോട്ടക്കലിൽ വൻ തീപിടുത്തം. തീപിടുത്തത്തിൽ വ്യാപാര സ്ഥാപനം കത്തിനശിച്ചു. നാല് യൂണിറ്റ് അഗ്നിരക്ഷാ സേനകൾ സംഭവ സ്ഥലത്ത് എത്തിച്ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു തീപ്പിടിച്ചത്. പ്ലാസ്റ്റിക്ക് ഉത്പന്നങ്ങൾ വിൽക്കുന്ന കടയ്ക്കാണ് തീപ്പിടിച്ചത്....

Read more

യുവാവിനെ കബളിപ്പിച്ച് 1.35ലക്ഷം തട്ടിയെടുത്ത യുവതി അറസ്റ്റിൽ.

കൊച്ചി :- ബാങ്കിൽ പണയത്തിൽ വച്ചിരിക്കുന്ന സ്വർണം തിരിച്ചെടുക്കാൻ സഹായിക്കണമെന്നു പറഞ്ഞ് യുവാവിനെ കബളിപ്പിച്ച് 1,35,000 രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. അശമന്നൂർ നെടുങ്ങപ്ര കൂടംചിറത്ത് ലിബില ബേബി (29)യെയാണ് കേസിൽ പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. അശമന്നൂർ സ്വദേശിയായ വ്യക്തി ബാങ്കിൽ...

Read more

റഷ്യൻ സൈന്യത്തിൽ 44 ഇന്ത്യക്കാർ; മുന്നറിയിപ്പുമായി സർക്കാർ; ആ ജോലി സ്വീകരിക്കരുത്; ജീവന് ഭീഷണി.

ന്യൂഡൽഹി :- വിദേശകാര്യ മന്ത്രാലയത്തിൻ്റെ റിപ്പോർട്ട് അനുസരിച്ച് യുക്രെയ്നെതിരെ യുദ്ധം നടത്തുന്ന റഷ്യൻ സൈന്യത്തിന്റെ ഭാഗമായി 44 ഇന്ത്യക്കാർ പ്രവർത്തിക്കുന്നുണ്ട്. റഷ്യൻ അധികൃതരുമായി ഇവരുടെ മോചനത്തിനായി സംസാരിച്ചതായും, ഈ റിക്രൂട്ടിങ് രീതി അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയം നിരന്തരം...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 08_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, കലഹം, ധനതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം ഇവ കാണുന്നു. പ്രഭാതത്തിൽ പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, അംഗീകാരം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം...

Read more

ബോഡി ഷെയ്മിങ്ങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ

അദേഴ്സ് സിനിമയുടെ വാർത്താ സമ്മേളനത്തിനിടെ ബോഡി ഷെയ്മിങ് നടത്തിയ തമിഴ് യൂട്യൂബ് മീഡിയക്ക് ചുട്ടമറുപടി നൽകി നടി ഗൗരി കിഷൻ. ചിത്രത്തിലെ നടനോട് ഗൗരിയുടെ ശരീരഭാരത്തെ പറ്റിയാണ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ചത്. ഇതോടെയാണ് ചോദ്യത്തെ വിമര്‍ശിച്ച് ഗൗരി പ്രതികരിച്ചത്. "എന്‍റെ ഭാരം...

Read more

അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ എഴുതി നല്‍കണം: എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ഇത് ബാധകമെന്ന് സുപ്രിംകോടതി.

ന്യൂഡല്‍ഹി :- വ്യക്തിക്ക് അറസ്റ്റിനുള്ള കാരണം എഴുതി നല്‍കണമെന്ന വ്യവസ്ഥ ഇനി എല്ലാ കുറ്റകൃത്യങ്ങള്‍ക്കും ബാധകമാണെന്ന് സുപ്രിംകോടതി. അറസ്റ്റ് ചെയ്യുന്നത് ആരെയാണോ, അറസ്റ്റിന്റെ കാരണം അവര്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍തന്നെ എഴുതി നല്‍കണം എന്നും കോടതി വ്യക്തമാക്കി. മുംബൈയില്‍ സ്‌കൂട്ടര്‍ യാത്രികയെ ആഡംബരകാറിടിച്ച്‌...

Read more

അക്രമിയെ കീഴടക്കി ജീവൻ പണയപ്പെടുത്തി പെൺകുട്ടിയെ രക്ഷിച്ചു ; ചുവന്ന ഷര്‍ട്ടുകാരനായ രക്ഷകനാര്??

തിരുവനന്തപുരം : വർക്കല ട്രെയിനില്‍ വച്ച് യുവതിയെ ആക്രമിച്ച പ്രതിയെ കീഴ്പ്പെടുത്തിയ ആളുടെ ചിത്രം റെയിൽവേ പോലീസ് പുറത്തുവിട്ടു. ട്രെയിനിലെ സിസിടിവി ദൃശ്യങ്ങളിൽനിന്നാണ് ആളെ തിരിച്ചറിഞ്ഞത്. ഇയാളെ കണ്ടെത്തി ആദരിക്കാനും പാരിതോഷികം നൽകാനും റെയിൽവേ പോലീസ് ഒരുങ്ങികഴിഞ്ഞു.. സംഭവം നടന്ന ട്രെയിനിന്റെ...

Read more

ട്രെയിനിൽ മദ്യപിച്ച് കയറിയാൽ പിടിവീഴും; ‘ഓപ്പറേഷൻ രക്ഷിത’, നടപടിയുമായി കടുപ്പിച്ച് പോലീസ്.

കോഴിക്കോട് :- ട്രെയിനുകളിൽ സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാരിൽ സുരക്ഷിത ബോധം ഉറപ്പിക്കുന്നതിനായി ‘ഓപ്പറേഷൻ രക്ഷിത’യുമായി കേരള പോലീസ്. വർക്കലയിൽ കേരള എക്സ്പ്രസിൽ നിന്ന് യുവതിയെ അക്രമി ചവിട്ടി പുറത്തേക്കു വീഴ്ത്തിയ‌ സംഭവത്തിനു പിന്നാലെ  ട്രെയിൻ യാത്രയിലെ സുരക്ഷാ വീഴ്ച സംബന്ധിച്ച് വ്യാപക പരാതി...

Read more

ശബരിമല സ്വർണ്ണക്കൊള്ളക്കേസ് ; അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവ് കെ.എസ് ബൈജുവിനെ ഇന്ന് രാവിലെ റാന്നി കോടതിയിൽ ഹാജരാക്കും. ഇയാളെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കൊപ്പം ഇരുത്തി ചോദ്യം ചെയ്യ ശേഷം ആയിരിക്കും കോടതിയിൽ ഹാജരാക്കുക. കോൺഗ്രസ് അനുകൂല സംഘടനയായ തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് ഫ്രണ്ട്...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 07_November_2025

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, മനഃപ്രയാസം, ഇച്ഛാഭംഗം, ദ്രവ്യനാശം, അഭിമാനക്ഷതം, കലഹം, ധനതടസ്സം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, സൽക്കാരയോഗം,...

Read more
Page 27 of 120 1 26 27 28 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.