• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

മാർട്ടിൻ ആന്റണിക്കെതിരെ വീണ്ടും കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തി.

admin by admin
December 18, 2025
in Crimes, Kerala, News, Police, Rape case
0
മാർട്ടിൻ ആന്റണിക്കെതിരെ വീണ്ടും കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തി.
0
SHARES
9
VIEWS
Share on Facebook

കൊച്ചി :- നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്കെതിരെ കേസെടുക്കും. മാര്‍ട്ടിന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ മുഖ്യമന്ത്രിക്കും പിന്നാലെ പോലീസിനും അതിജീവിത പരാതി നല്‍കി.  ദിലീപിനെ വെറുതേ വിട്ട കോടതി ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാനുള്ള നീക്കങ്ങളും വേഗത്തിലാക്കി.

സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഈ വീഡിയോയിലുള്ളത് നടിയെ ആക്രമിച്ച കേസിലെ പ്രതിയായ മാര്‍ട്ടിന്‍ ആന്‍റണിയാണ്. ഇരുപത് വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട് ഇപ്പോള്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലിലാണ് മാര്‍ട്ടിന്‍. എന്നാല്‍ ശിക്ഷവിധിക്കുന്നതിന് മുന്‍പ് ഈ വിഡിയോ തയാറാക്കി ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.  ദിലീപിന് കുറ്റകൃത്യത്തില്‍ പങ്കില്ലായെന്ന് ന്യായീകരിക്കുന്ന വിഡിയോയില്‍  അതിജീവിതയെ അതിരുകടന്ന് ആക്ഷേപിക്കുന്നുണ്ട്. പേരും വെളിപ്പെടുത്തുന്നു. ഇതിന് പിന്നാലെ സമൂഹമാധ്യമ അധിക്ഷേപം അതിജീവിതക്കെതിരെ രൂക്ഷമായി. ഇതോടെയാണ് മുഖ്യമന്ത്രിയെ കണ്ടപ്പോള്‍ അതിജീവിത പരാതി പറഞ്ഞത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പോലീസിലും പരാതി നല്‍കിയതോടെ നിയമനടപടി തുടങ്ങിയത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ബോധപൂര്‍വം വിഡിയോ പ്രചരിപ്പിച്ചവരെ കണ്ടെത്താനും ശ്രമമുണ്ട്. അതോടൊപ്പം ദിലീപിനെ കുറ്റവിമുക്തനാക്കുകയും ബലാല്‍സംഗം തെളിഞ്ഞിട്ടും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കാതിരിക്കുകയും ചെയ്ത വിചാരണകോടതി വിധിക്കെതിരെ ഉടന്‍ അപ്പീല്‍ നല്‍കും. ഇതിനുള്ള സര്‍ക്കാര്‍ അനുമതി ഇന്നോ നാളെയോ നല്‍കും. ക്രിസ്മസ് അവധിക്ക് ഹൈക്കോടതി പിരിയുന്ന വെള്ളിയാഴ്ചക്ക് മുന്‍പ് അപ്പീല്‍ നല്‍കാനാണ് ആലോചന. വിചാരണക്കോടതി ഉത്തരവിന്‍റെ അംഗീകൃത പകര്‍പ്പ് ലഭിച്ചാലുടന്‍ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.

Tags: actress rape casebreakingnewsDaily newsDaily updatesKerala newsLive newsmartin antonyprimemediaonlineToday newsToday updates
Previous Post

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ ബസ് യാത്രക്കിടെ പരിചയം സൃഷ്ടിച്ച് പലതവണ പീഡിപ്പിച്ചു; കണ്ണൂരിൽ സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റില്‍.

Next Post

മുൻ ബിഗ് ബോസ് താരം ബ്ലെസ്‍ലി അറസ്റ്റിൽ; 114 കോടി രൂപയുടെ തട്ടിപ്പ്; പണമിടപാട് മ്യൂൾ അക്കൗണ്ട് വഴി; പ്രമോഷനൽ വിഡിയോ ചെയ്യാനവസരമെന്ന് പറഞ്ഞ് തട്ടിപ്പ്.

Next Post
മുൻ ബിഗ് ബോസ് താരം ബ്ലെസ്‍ലി അറസ്റ്റിൽ; 114 കോടി രൂപയുടെ തട്ടിപ്പ്; പണമിടപാട് മ്യൂൾ അക്കൗണ്ട് വഴി; പ്രമോഷനൽ വിഡിയോ ചെയ്യാനവസരമെന്ന് പറഞ്ഞ് തട്ടിപ്പ്.

മുൻ ബിഗ് ബോസ് താരം ബ്ലെസ്‍ലി അറസ്റ്റിൽ; 114 കോടി രൂപയുടെ തട്ടിപ്പ്; പണമിടപാട് മ്യൂൾ അക്കൗണ്ട് വഴി; പ്രമോഷനൽ വിഡിയോ ചെയ്യാനവസരമെന്ന് പറഞ്ഞ് തട്ടിപ്പ്.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In