admin

admin

‘മഴ മഴ കുട കുട’ ; സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു ; കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണള്ളത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേർട്ട്. തെക്ക് കിഴക്കൻ അറബിക്കടലിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാതച്ചുഴി...

Read more

കോട്ടയം ഏറ്റുമാനൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ അപകടം :വെട്ടിമുകൾ സ്വദേശിയായ വ്യാപാരി മരിച്ചു

ഏറ്റുമാനൂർ : ഏറ്റുമാനൂർ പാലാ റോഡിൽ റോഡ് മുറിച്ചു കിടക്കുന്നതിനിടെ കാറിടിച്ച് പരിക്കേറ്റ വ്യാപാരി മരിച്ചു. കട്ടച്ചിറയിൽ പലചരക്ക് കട നടത്തുകയായിരുന്ന വെട്ടിമുകൾ കോട്ടൂർ ജോയി ഫിലിപ്പ് (65) ആണ് അപകടത്തിൽ പെട്ട് മരിച്ചത്. പാലാ റോഡിൽ കിസ്മത്ത് പടിക്ക് സമീപം...

Read more

ഈ ചതുരം ശരിക്കും നീങ്ങുന്നുണ്ടോ? നിങ്ങൾക്ക് എന്താണ് തോന്നുന്നത്?

ഒപ്റ്റിക്കൽ ഇല്യൂഷൻ എന്ന് പറയുന്നത് പലപ്പോഴും ഏറെ രസകരവും അതുപോലെ നമ്മളെ ചിന്തിപ്പിക്കുന്നതുമാണ്. തിരക്കിട്ടുള്ള ജീവിതങ്ങൾക്കിടയിൽ പലപ്പോഴും ഇത്തരം വിനോദങ്ങൾ നമ്മുടെ മനസ്സിലെ സമ്മർദ്ദം പോലും നീക്കാറുണ്ട്. ഇത്തരത്തിൽ ഒരു ചിത്രത്തിലെ ചതുരങ്ങളെ നിങ്ങൾക്ക് കണ്ടുപിടിക്കാൻ പറ്റുന്നുണ്ടോയെന്ന് നോക്കാം. [caption id="attachment_2911"...

Read more

വൃദ്ധദമ്പതികളെ സൈബർ തട്ടിപ്പിൽ നിന്നു രക്ഷപ്പെടുത്തി ബാങ്ക് മാനേജർ; 50 ലക്ഷം പിൻവലിക്കാൻ രണ്ടുതവണ ബാങ്കിലെത്തി.

കോട്ടയം :- ഡിജിറ്റൽ അറസ്റ്റിലാണെന്നു ചങ്ങനാശ്ശേരി സ്വദേശികളായ വൃദ്ധദമ്പതികളെ വിശ്വസിപ്പിച്ച് പണം തട്ടാനുള്ള നീക്കം തടഞ്ഞ് ബാങ്ക് അധികൃതരും സൈബർ പോലീസും. പോലീസ് ഓഫീസറുടെ വേഷത്തില്‍ വാട്ട്സ് ആപ്പിൽ വീഡിയോ കോളില്‍ വന്നായിരുന്നു തട്ടിപ്പ്. ദമ്പതികളുടെ അക്കൗണ്ടിലൂടെ പരിധിയിൽ കവിഞ്ഞ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നു...

Read more

ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 18 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, കലഹം, ശത്രുശല്യം, ശരീരക്ഷതം ഇവ കാണുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം ഇവ കാണുന്നു. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, നഷ്ടം,...

Read more

ടോയ്ലറ്റിൽ മൊബൈൽ ഫോണുമായി ദീർഘനേരം ഇരിക്കുന്നവരാണോ നിങ്ങൾ? നിങ്ങളെ കാത്തിരിക്കുന്ന ആരോഗ്യപ്രശ്നങ്ങൾ..

മൊബൈൽഫോൺ ഇല്ലാതെ ഒരു നിമിഷം പോലും ജീവിക്കാൻ പറ്റാത്തവരാണ് ഇന്നത്തെ തലമുറ. ഉറങ്ങുമ്പോൾ കിടയ്ക്കകരികിലും എന്തിന് ബാത്ത്റൂമിൽപ്പോലും മൊബൈൽ സന്തത സഹചാരിയായിരിക്കുന്നു. ടോയ്ലറ്റ് ഉപയോഗത്തിനിടെ മൊബൈൽഫോൺ ഉപയോഗിക്കുന്നവർ നിരവധിയാണ്. ഇതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളേക്കുറിച്ച് കഴിഞ്ഞവർഷം ഒരു പഠനം പുറത്തുവന്നിരുന്നു. NordVPN നടത്തിയ...

Read more

ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു; ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.

തിരുവനന്തപുരം :- കഴക്കൂട്ടത്ത് ഇന്നു പുലർച്ചെ രണ്ടുമണിക്ക് ഐടി ജീവനക്കാരിയെ ഹോസ്റ്റൽ മുറിയിൽ കയറി ബലാത്സംഗം ചെയ്തു. 25കാരിയായ യുവതി ഹോസ്റ്റൽ മുറിയിൽ ഉറങ്ങുമ്പോഴായിരുന്നു മുറിയുടെ വാതിൽ തള്ളിത്തുറന്ന് അകത്തുകയറിയ പ്രതി ബലാത്സംഗം ചെയ്തത്. യുവതി ഞെട്ടി ഉണർന്ന് ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു....

Read more

ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് മുഖ്യമന്ത്രി അറിയാതെ നടക്കില്ല : ശോഭ സുരേന്ദ്രൻ

കോഴിക്കോട് :- ശബരിമലയിലെ സ്വര്‍ണത്തട്ടിപ്പ് കേസിൽ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ഒരു അന്വേഷണത്തോടും ബിജെപി യോജിക്കുന്നില്ല. അതുകൊണ്ട് ഒരു കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം വരണമെന്നും, കടകംപള്ളി സുരേന്ദ്രന്‍ നാലുതവണ കടകംമറിഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയൻ അറിയാതെ ശബരിമല...

Read more

കോട്ടയം ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും ഫോണും കവർന്നു ; നാലുപേർ പിടിയിൽ

കോട്ടയം : ഗാന്ധിനഗറിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് പണവും മൊബൈൽ ഫോണും കവർന്ന കേസിൽ നാലു പ്രതികൾ പിടിയിൽ. പനച്ചിക്കാട് മൂലേടം പൂവൻതുരുത്ത് സ്വദേശികളായ നാലു പേരെയാണ് ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെക്ടർ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്....

Read more

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റ്: ഗുജറാത്തിനെ തോല്‍പ്പിച്ച് കേരളത്തിൻ്റെ ചുണക്കുട്ടികള്‍

ദേശീയ സീനിയർ വനിതാ ട്വൻ്റി 20 ടൂർണ്ണമെൻ്റിൽ ഗുജറാത്തിനെ തോല്‍പ്പിച്ച് കേരളത്തിൻ്റെ ചുണക്കുട്ടികള്‍. നാല് വിക്കറ്റിനായിരുന്നു കേരളം വിജയം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 100 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം...

Read more
Page 50 of 120 1 49 50 51 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.