admin

admin

ക്ഷേമ പെൻഷൻ 2000 രൂപയാക്കും: തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ ജീവനക്കാർക്ക് ശമ്പള വർധന: പ്രഖ്യാപനങ്ങൾ ഉടനുണ്ടാവും.

തിരുവനന്തപുരം :- വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന സർക്കാർ ജനകീയ പ്രഖ്യാപനങ്ങള്‍ക്ക് ഒരുങ്ങുന്നു. സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ഡിയർനസ് അലവൻസ് (ഡിഎ) കുടിശിക വിതരണം, ശമ്പള പരിഷ്കരണം ക്ഷേമപെൻഷൻ തുകയില്‍ വർധന, തുടങ്ങിയവയാണ് പ്രധാനമായും സർക്കാറിന്റെ പരിഗണനയിലുള്ളത്. ധനവകുപ്പിന്റെ നിർദേശങ്ങളുടെ...

Read more

കൊട്ടാരക്കരയിൽ എംഡിഎംഎ മലദ്വാരകത്തിൽ ഒളിപ്പിച്ചു കടത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിൽ മലദ്വാരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച യുവാവ് പോലീസ് പിടിയിൽ. അഞ്ചൽ ചന്തമുക്ക് സ്വദേശി അഭയ് (25) ആണ് കൊല്ലം റൂറൽ ഡാൻസ് ടീമിന്റെ പിടിയിലായത്. ബെംഗളൂരുവിൽ നിന്നും മലദ്വാരത്തിൽ ഒളിപ്പിച്ചാണ് ഇയാൾ എംഡിഎംഎ കേരളത്തിലേക്ക് കടത്തിയത്. രഹസ്യ...

Read more

വീട്ടിൽ അതിക്രമിച്ചു കയറി പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ 27കാരന് അൻപത് വര്‍ഷം കഠിനതടവും പിഴയും

തൃശ്ശൂർ :- പതിനേഴ് വയസ്സുകാരിയെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസില്‍ 27 വയസുകാരന് 50 വർഷം കഠിനതടവിനും രണ്ടര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ചാവക്കാട് പുത്തൻ കടപ്പുറം പണിക്കവീട്ടില്‍ ജംഷീറിനെയാണ് ചാവക്കാട് പ്രത്യേക അതിവേഗ കോടതി...

Read more

ഭാര്യയെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു ; ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

പാലക്കാട് :- അട്ടപ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന് കുഴിച്ചിട്ടു, ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. അട്ടപ്പാടി അഞ്ചക്ക കൊമ്പയിലാണ് സംഭവം, വള്ളിയമ്മാൾ(45)ആണ് മരിച്ചത്. രണ്ട് മാസം മുൻപാണ് വള്ളിയമ്മയെ കാണാതാവുന്നത് അന്ന് മക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് ഇന്ന് വനത്തിനുള്ളിലെ ഒഴിഞ്ഞ...

Read more

വീണ്ടും കുതിച്ചുയർന്ന് സ്വർണ്ണവില; വില ഒരു ലക്ഷത്തിലേക്ക്

സ്വർണ്ണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് പവന് 2,440 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് വില 97,360 രൂപയായി. ഇന്നലെ ഒരു പവന്‍ സ്വര്‍ണ്ണത്തിന് 94,920 രൂപയായിരുന്നു. ഗ്രാമിന് 305 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 12,170...

Read more

ഹിജാബ് വിവാദം: മകൾക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് പെൺകുട്ടിയുടെ പിതാവ്

കൊച്ചി: എറണാകുളം പള്ളുരുത്തി സെൻ്റ് റീത്താസ് ഹൈസ്കൂളിലെ ഹിജാബ് വിവാദത്തിൽ മകൾക്ക് സ്കൂളിൽ തുടരാൻ താൽപര്യമില്ലെന്ന് അറിയിച്ച് പെൺകുട്ടിയുടെ പിതാവ്. സ്കൂളിലേക്ക് ഇനി കുട്ടിയെ വിടില്ലെന്നും സ്കൂൾ അധികൃതർ ഇതുവരെ തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും പിതാവ് പറഞ്ഞു. ഹിജാബ് ഇല്ലാതെ വരാമെന്ന് സമ്മതപത്രം...

Read more

പീഡനത്തിന് ഇരയായ വിദ്യാർ‌ഥിയോട് ഒന്നു കുളിച്ചു വസ്ത്രം മാറ്റിയാൽ മതിയെന്ന് ഹോസ്റ്റൽ വാർ‌ഡൻ; പരാതിക്ക് പിന്നാലെ നടപടി

ന്യൂഡൽഹി :- സൗത്ത് ഏഷ്യൻ സർവകലാശാലയിൽ ഒന്നാം വർഷ ബിടെക് വിദ്യാർഥിയെ പീഡിപ്പിച്ചെന്ന പരാതിക്കു പിന്നാലെ പെൺകുട്ടികളുടെ ഹോസ്റ്റൽ വാർഡനെ ചുമതലയിൽ നിന്ന് നീക്കി, അസിസ്റ്റന്റിനെ സസ്പെൻഡ് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർവകലാശാല നിയോഗിച്ച ആഭ്യന്തര സമിതിയുടെ റിപ്പോർട്ട് കിട്ടും വരെയാണു നടപടി. ഹോസ്റ്റൽ...

Read more

ശബരിമല സ്വർണ്ണക്കൊള്ള; സ്വർണ്ണം ചെമ്പായതിൻ്റെ പിന്നിൽ വൻ ഗൂഢാലോചന; ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ മൊഴി നൽകി ഉണ്ണികൃഷ്ണൻ പോറ്റി

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ഉദ്യോഗസ്ഥർക്കെതിരെ ഉണ്ണികൃഷ്ണൻ പോറ്റിയുടെ മൊഴി. നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി ഇപ്പോൾ മൊഴി നല്‍കിയിരിക്കുന്നത്. കല്‍പേഷിനെ കൊണ്ടുവന്നതും ഗൂഢാലോചനയുടെ ഭാഗമായിട്ടാണന്നൊണ് പോറ്റി അന്വേഷണ സംഘത്തിനോട് പറഞ്ഞത്. ഉണ്ണികൃഷ്‌ണൻ പോറ്റി സ്പോണ്‍സറായി അപേക്ഷ...

Read more

ഇനി റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ല’; മോദി ഉറപ്പ് നൽകി; അവകാശ വാദവുമായി ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് ട്രംപിന്‍റെ അവകാശവാദം. തനിക്ക് ഇന്ത്യയുമായി നല്ല ബന്ധമാണുള്ളത്. എന്നാല്‍ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാനുള്ള ഇന്ത്യൻ തീരുമാനത്തിൽ...

Read more

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, 17 – October – 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, ശത്രുശല്യം, ശരീരക്ഷതം, അലച്ചിൽ, ചെലവ്, ഇച്ഛാഭംഗം ഇവ കാണുന്നു. തടസ്സങ്ങൾ വന്നു ചേരാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, ഇച്ഛാഭംഗം, ശത്രുശല്യം, ശരീരക്ഷതം, സ്വസ്ഥതക്കുറവ്, അഭിപ്രായവ്യത്യാസം ഇവ...

Read more
Page 51 of 120 1 50 51 52 120

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.