• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Articles

വീടിനുള്ളിൽ ഈ ചെടികൾ വളർത്തിയാൽ ഭാഗ്യം നിങ്ങളെ തേടിയെത്തും. ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം

admin by admin
October 19, 2025
in Articles
0
വീടിനുള്ളിൽ  ഈ ചെടികൾ വളർത്തിയാൽ ഭാഗ്യം നിങ്ങളെ തേടിയെത്തും. ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം
0
SHARES
10
VIEWS
Share on Facebook

ചെടികൾ നട്ടു വളർത്താൻ ഇഷ്ടമില്ലാത്തവർ ആരും തന്നെ ഇല്ല. അതിൽ ഇൻഡോർ പ്ലാന്‍റുകളോടാണ് ചിലർക്ക് കൂടുതൽ പ്രിയം. വീടിനകത്ത് ചില ചെടികൾ നട്ടു വളർത്തുന്നത് സൗഭാഗ്യം വന്നെത്താൻ സഹായിക്കുമെന്ന് ജ്യോതിഷത്തിൽ പറയുന്നു. എന്നാൽ ഓരോരുത്തരുടെയും രാശിക്ക് അനുസരിച്ചായിരിക്കണം ചെടികൾ തെരഞ്ഞെടുക്കാൻ. ഭാഗ്യം തേടിയെത്താനും ഐശ്വര്യവും സമ്പത്തും കൂടാനും ഓരോ രാശിക്കാരും വളർത്തണ്ട ചെടികൾ ഏതൊക്കെയെന്ന് നോക്കാം.

 

Related posts

Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

December 2, 2025
‘നാഗമാണിക്യം’ സത്യമോ?? മിഥ്യയോ??

‘നാഗമാണിക്യം’ സത്യമോ?? മിഥ്യയോ??

November 30, 2025

ബ്രോമെലിയാഡ്

ജ്യോതിശാസ്ത്ര പ്രകാരം ചിങ്ങം രാശിയിൽ പിറന്നവർക്ക് ഭാഗ്യം കൊണ്ടെത്തിക്കുന്ന ചെടിയാണ് ബ്രോമെലിയാഡ്. ഏതൊരാളെയും ആകർഷിക്കുന്ന ഈ ചെടിയ്ക്ക് കുറഞ്ഞ പരിപാലനം മാത്രമേ ആവശ്യമുള്ളൂ.

റബ്ബർ പ്ലാന്‍റ്

വലിയ ഇലകളുള്ള റബർ പ്ലാന്‍റ് വളർത്തുന്നതിലൂടെ കന്നി രാശിക്കാരെ തേടി ഭാഗ്യമെത്തുമെന്നാണ് ജ്യോതിശാസ്ത്ര പ്രകാരമുള്ള വിശ്വാസം. വീടിനകത്ത് വളർത്താൻ അനുയോജ്യമായ ചെടിയാണിത്.

മോൺസ്റ്റെറ

മനോഹരമായ ഒരു ഇല ചെടിയാണ് മോൺസ്റ്റെറ. ഇൻഡോർ പ്ലാന്‍റായ ഈ ചെടി വായു ശുദ്ധീകരിക്കാനും പോസിറ്റീവ് എനർജി നൽകാനും സഹായിക്കും. തുലാം രാശിയിൽ പിറന്നവർക്ക് ഈ ചെടിയുടെ സന്നീധ്യം നല്ലതാണെന്നാണ് ജ്യോതിശാസ്ത്രം പറയുന്നത്.

സ്നേക്ക് പ്ലാന്‍റ്

പരിപാലിക്കാൻ വളരെ എളുപ്പമുള്ള ഒരു ചെടിയാണ് സ്നേക്ക് പ്ലാന്‍റ്. വൃശ്ചികം രാശിയിൽ ജനിച്ചവർ ഈ ചെടി വീടിനകത്ത് വളർത്തുന്നത് ഗുണം ചെയ്യുമെന്നാണ് വിശ്വാസം.

മാരാന്ത

ധനു രാശിയിൽ പിറന്നവർക്ക് വീടിനുള്ളിൽ വളർത്താവുന്ന മികച്ചൊരു പ്ലാന്‍റാണ് മാരാന്ത. ഈ രാശിക്കാർക്ക് മാരാന്ത ചെടിയുടെ സന്നീധ്യം ഗുണം ചെയ്യുമെന്ന് ജ്യോതി ശാസ്ത്രം പറയുന്നു.

കള്ളിമുൾ ചെടി

ജ്യോതി ശാസ്ത്ര പ്രകാരം മേടം രാശിക്കാർ കള്ളിമുൾ ചെടി വീട്ടിൽ വളർത്തുന്നത് നല്ലതാണ്. മനസിന് ശാന്തതയും സംന്തോഷവും ലഭിക്കാൻ ഇത് സഹായിക്കും. ഈ രാശിക്കാർക്ക് ഭാഗ്യം കൊണ്ട് വരാനും ഈ ചെടിയുടെ സന്നീധ്യം ഗുണം ചെയ്യുമെന്ന് ജ്യോതി ശാസ്ത്രത്തിൽ പറയുന്നു.

എയർ പ്ലാന്‍റ്

വീടിനുള്ളിൽ ശുദ്ധവായു ലഭിക്കുന്നതിനായി വളർത്തുന്ന മികച്ചൊരു ഇൻഡോർ പ്ലാന്‍റാണ് എയർ പ്ലാന്‍റ്. മിഥുനം രാശിയിൽ പിറന്ന ആളുകൾക്ക് ഈ ചെടിയുടെ സന്നീധ്യം ഭാഗ്യം തേടിയെത്താൻ സഹായിക്കുമെന്ന് ജ്യോതിശാസ്ത്രത്തിൽ പറയുന്നു. അതിനാൽ മിഥുനം രാശിക്കാർ എയർ പ്ലാന്‍റ് വച്ചുപിടിപ്പിക്കുക.

ഫീഡിൽ ലീഫ് ഫിഗ്

ഇടവം രാശിയിൽ പിറന്ന ആളുകൾക്കാണ് ഫീഡിൽ ലീഫ് ഫിഗ് സൗഭാഗ്യം കൊണ്ടുവരുന്നത്. സന്തോഷത്തോടെ ജീവിതം നയിക്കാനും പോസിറ്റീവ് എനർജി നൽകാനും ഈ ചെടിയുടെ സന്നീധ്യം സഹായിക്കും.

പീസ് ലില്ലി

കർക്കിടകം രാശിയിൽ ജനിച്ചവർക്ക് ഭാഗ്യം കൊണ്ട് വരാൻ സഹായിക്കുന്ന ചെടിയാണ് പീസ് ലില്ലി. വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാനും വീടിനകത്ത് വായു ശുദ്ധീകരിക്കാനും പീസ് ലില്ലി വളർത്തുന്നത് നല്ലതാണ്.

Tags: DailylifeHappy lifeprimemediaprimemediaonline
Previous Post

ശബരിമല സ്വർണ്ണ മോഷണക്കേസ്: ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ വീട്ടിൽ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പരിശോധന, നിര്‍ണായക രേഖകള്‍ കണ്ടെടുത്തു

Next Post

യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

Next Post
യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച്  കഴുത്തറുത്തു കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

യുവാവിനെ കാടുവെട്ടുന്ന യന്ത്രം ഉപയോഗിച്ച് കഴുത്തറുത്തു കൊന്നു; പ്രതിയെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In