• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ ബൈക്കിൽ‌ പോകുന്നതിനിടെ കരി ഓയിൽ ഒഴിച്ചു.

admin by admin
November 29, 2025
in Crimes, Election, Kerala, News, Police, Politics
0
പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ ബൈക്കിൽ‌ പോകുന്നതിനിടെ കരി ഓയിൽ ഒഴിച്ചു.
0
SHARES
19
VIEWS
Share on Facebook

പത്തനംതിട്ട :- യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെ ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം. തുടർന്ന് സ്ഥാനാർഥിയും പ്രവർത്തകരും ചേർന്ന് ഇലവുംതിട്ട പോലീസ് സ്റ്റേഷനിൽ പരാതി നൽകി.

റിട്ടേണിങ് ഓഫിസർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത സ്ഥാനാർഥികളുടെ യോഗം കഴിഞ്ഞു പോകുമ്പോഴാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ബിജോയുടെ വീടിന് സമീപം ഇലവുംതിതിട്ട രാമൻചിറ റോഡിലെ പട്ടിരേത്ത്പടിയിൽ ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. രണ്ടുപേർ ഇരുചക്ര വാഹനത്തിൽ എത്തി കരി ഓയിൽ ഒഴിച്ച ശേഷം അതിവേഗതയിൽ വാഹനം ഓടിച്ചു കടന്നുകളഞ്ഞതായും ഹെൽമറ്റ് ധാരികളായതിനാൽ ആളുകളെ മനസിലായില്ലെന്നും ബിജോ വർഗീസ് പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. മൊഴി എടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.

Tags: breakingnewsDaily updatesLive newsPathanamthittapathanamthitta newsprimemediaonlineudf
Previous Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 30_November_2025

Next Post

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ.

Next Post
ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ.

ദിവ്യഗർഭം ധരിപ്പിക്കാമെന്ന് തെറ്റിധരിപ്പിച്ച് ബലാത്സംഗം; സിദ്ധൻ ചമഞ്ഞ യൂട്യൂബർ അറസ്റ്റിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In