പത്തനംതിട്ടയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ ബൈക്കിൽ പോകുന്നതിനിടെ കരി ഓയിൽ ഒഴിച്ചു.
പത്തനംതിട്ട :- യുഡിഎഫ് സ്ഥാനാർഥിയുടെ മേൽ കരി ഓയിൽ ഒഴിച്ചു. മെഴുവേലി പഞ്ചായത്ത് പത്താം വാർഡിൽ മത്സരിക്കുന്ന ബിജോ വർഗീസിനു നേരെ ബൈക്കിൽ പോകുമ്പോഴായിരുന്നു ആക്രമണം. സംഭവം. ...



