മാർട്ടിൻ ആന്റണിക്കെതിരെ വീണ്ടും കേസ്; അതിജീവിതയുടെ പേര് വെളിപ്പെടുത്തി.
കൊച്ചി :- നടിയെ ആക്രമിച്ച കേസിലെ അതിജീവിതയെ അധിക്ഷേപിച്ച പ്രതി മാര്‍ട്ടിന്‍ ആന്‍റണിക്കെതിരെ കേസെടുക്കും. മാര്‍ട്ടിന്‍ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോക്കെതിരെ മുഖ്യമന്ത്രിക്കും പിന്നാലെ പോലീസിനും അതിജീവിത ...



