• About
  • Advertise
  • Careers
  • Contact
Monday, June 1, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ

നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം; പ്രതിഷേധിച്ചു ചാണ്ടി ഉമ്മൻ

admin by admin
October 27, 2025
in Kerala, Kottayam, News, Politics
0
ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ
0
SHARES
6
VIEWS
Share on Facebook

കോട്ടയം :- ഉമ്മൻചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ചാണ്ടി ഉമ്മൻ ചടങ്ങ് നടക്കുന്നതിനു സമീപം കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. ജോബ് മൈക്കിൾ എംഎൽഎ വികസന സദസ്സും ഉമ്മൻചാണ്ടി സ്മാരക സിവിൽ സ്റ്റേഷന്റെ ഉദ്ഘാടനവും നിർവഹിച്ചു. തന്നെ പരിപാടിക്ക് ക്ഷണിച്ചില്ലെന്നു ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എന്ന് പഞ്ചായത്തും പറഞ്ഞു.

ബസ് സ്റ്റാൻഡിലെ കാത്തിരിപ്പ് കേന്ദ്രത്തിനും മിനി സിവിൽ സ്റ്റേഷനും ഉമ്മൻ ചാണ്ടിയുടെ പേരു നൽകുമെന്നാണു പറയുന്നത്. ഇതിൽ ഒരു ആത്മാർഥതയുമില്ല. പുതുപ്പള്ളിയിലെ മിനി സിവിൽ സ്റ്റേഷന്റെ ആദ്യഘട്ടം പൂർത്തിയാക്കാതെ രണ്ടാംഘട്ടം നിർമാണം ആരംഭിക്കുമെന്ന പ്രഖ്യാപനം തട്ടിപ്പാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. പുതുപ്പള്ളി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന് ഉമ്മൻ ചാണ്ടിയുടെ പേരു നൽകാതെ അപമാനിച്ച ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ പറഞ്ഞു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewschandy oommenCongressDaily newsDaily updateskerala politicskottayamLive newsMalayalam newsNews todayoommen chandyprimemediaonlineToday news
Previous Post

അടുത്ത മണിക്കൂറുകളിൽ കേരളത്തിൽ ശക്തമായ മഴ; ശക്തമായ കാറ്റും ഇടിമിന്നലും; കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Next Post

STATE BANK OF INDIA | JOB RECRUITMENT |എസ്ബിഐയില്‍ അനേകം അവസരങ്ങൾ ; 3500 പേരെ ഉടന്‍ നിയമിക്കും ; ലക്ഷ്യം 18000 പേര്‍

Next Post
STATE BANK OF INDIA | JOB RECRUITMENT |എസ്ബിഐയില്‍ അനേകം അവസരങ്ങൾ ; 3500 പേരെ ഉടന്‍ നിയമിക്കും ; ലക്ഷ്യം 18000 പേര്‍

STATE BANK OF INDIA | JOB RECRUITMENT |എസ്ബിഐയില്‍ അനേകം അവസരങ്ങൾ ; 3500 പേരെ ഉടന്‍ നിയമിക്കും ; ലക്ഷ്യം 18000 പേര്‍

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In