ഇടതുപക്ഷം തദ്ദേശ തിരഞ്ഞെടുപ്പു മുൻപിലെത്തിയപ്പോൾ പുതിയ തന്ത്രം പയറ്റുകയാണെന്ന് ചാണ്ടി ഉമ്മൻ
കോട്ടയം :- ഉമ്മൻചാണ്ടി സ്മാരക മിനി സിവിൽ സ്റ്റേഷൻ നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തിയതിനെതിരെ ചാണ്ടി ഉമ്മൻ എംഎൽഎ. ചാണ്ടി ഉമ്മൻ ചടങ്ങ് നടക്കുന്നതിനു സമീപം കസേരയിട്ടിരുന്ന് പ്രതിഷേധിച്ചു. ജോബ് ...

