യുവജനങ്ങൾക്കായി (18 – 30 വയസ്സ് ) പ്രതിമാസം ആയിരം രൂപയുടെ ‘കണക്ട് ടു വർക്ക് സ്കോളർഷിപ്പ് ‘ പദ്ധതി. പ്രതിവർഷ കുടുംബ വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയുള്ള പ്ലസ് ടു/ഐ.ടി.ഐ / ഡിപ്ലോമ / ഡിഗ്രി പഠനത്തിനു ശേഷം സ്കിൽ കോഴ്സുകളിൽ പഠിക്കുന്നവർക്കും ജോലി/മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും ലഭിക്കും.




