• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

കോഴിക്കോട് ചക്കിട്ടപ്പാറയില്‍ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദം; പരിശോധനയുമായി അധികൃതർ.

Minor Earthquake Hits Chakkittapara Panchayat in Kozhikode: Earthquake struck Chempanoda and Poozhithode areas in Kozhikode district of Kerala. The tremor lasted only a few seconds, and no damages were reported, but further investigations are needed to determine the cause and extent of the earthquake.

admin by admin
November 3, 2025
in Kerala, News
0
കോഴിക്കോട് ചക്കിട്ടപ്പാറയില്‍ നേരിയ ഭൂചലനം; ഭൂമിക്കടിയിൽ നിന്ന് ശബ്ദം; പരിശോധനയുമായി അധികൃതർ.
0
SHARES
3
VIEWS
Share on Facebook

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

കോഴിക്കോട് :- ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട, പൂഴിത്തോട് മേഖലകളിൽ വൈകിട്ട് നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. ഭൂമിക്കടിയിൽ നിന്ന് ശബ്ദവും കേട്ടു. ഏതാനും സെക്കൻഡുകൾ മാത്രമാണ് ചലനമുണ്ടായത്. പ്രശ്നങ്ങളൊന്നും ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. കുറ്റ്യാടി, പശുക്കടവ് മേഖലയിലും നേരിയ ഭൂചലനമുണ്ടായി. നാശനഷ്ടം ഇല്ല. ഭൂചലനം ഉണ്ടായതായി നാട്ടുകാർ പറഞ്ഞെന്ന് റവന്യൂ, പഞ്ചായത്ത് അധികൃതർ പറയുന്നു. കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും അവർ പറ‍ഞ്ഞു. ചലനം ഭൂകമ്പ മാപിനികളിൽ രേഖപ്പെടുത്തിയിട്ടില്ല.

Tags: AlertbreakingnewsDaily newsDaily updatesEarthquakeKozhikodeLive newsMalayalam newsNews todayNews updatesprimemediaonlineToday news
Previous Post

മൂന്നാറിൽ ടാക്സി ഡ്രൈവർമാർ മുംബൈ സ്വദേശിനിയെ ഭീഷണിപ്പെടുത്തിയ സംഭവം വളരെ ദൗര്‍ഭാഗ്യകരമാണ്; അങ്ങനെയൊന്ന് ഉണ്ടാകാൻ പാടില്ലായിരുന്നു; മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

Next Post

4, 5 തീയതികളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം.

Next Post
4, 5 തീയതികളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം.

4, 5 തീയതികളിൽ വോട്ടർപട്ടികയിൽ പേര് ചേർക്കാം; പ്രവാസികൾക്കും അപേക്ഷിക്കാം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In