• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു; 1000 രൂപ അഡ്വാൻസ് കൈപ്പറ്റി.

admin by admin
October 26, 2025
in Crimes, Kerala, Kottayam, News, Police
0
കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു; 1000 രൂപ അഡ്വാൻസ് കൈപ്പറ്റി.
0
SHARES
21
VIEWS
Share on Facebook

കോട്ടയം :- കുമ്മനത്ത് നവജാത ശിശുവിനെ വിൽക്കാന്‍ ശ്രമിച്ച അച്ഛനെ യും ഇടനിലക്കാരനെയും വാങ്ങാനെത്തിയ ആളെയും പോലീസ് പിടികൂടി. അസം സ്വദേശികളായ ദമ്പതികളുടേതാണ് കുട്ടി. ഒരു കടയിൽ ജോലി ചെയ്യുകയാണിവർ. രണ്ട് കുട്ടികളാണ് ദമ്പതികൾക്ക്. ഈരാറ്റുപേട്ടയിൽ താമസിക്കുന്ന ഉത്തർപ്രദേശ് സ്വദേശികൾക്കാണ് വിൽപന നടത്താൻ ശ്രമിച്ചത്. രണ്ടര മാസം പ്രായമുള്ള ആൺകുട്ടിയെയാണ് വിൽക്കാൻ ശ്രമിച്ചത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

50,000 രൂപയ്ക്ക് കുട്ടിയെ വിൽക്കാനായിരുന്നു തീരുമാനം. 1,000 രൂപ മുൻകൂറായി വാങ്ങി. ഇതിനെ എതിർത്ത കുട്ടിയുടെ അമ്മ ഒപ്പം ജോലി ചെയ്യുന്നവരെ അറിയിച്ചു. അവർ വിവരം കൈമാറിയതിനെ തുടർന്ന് കുമരകം പോലീസ് സ്ഥലത്തെത്തി. അന്വേഷണത്തിനുശേഷം മൂന്നുപേരെയും കസ്റ്റഡിയിലെടുത്തു.  ഇടനിലക്കാരനും ഇതര സംസ്ഥാന തൊഴിലാളിയാണ്.

Tags: Daily newsDaily updateskerala policekottayamLive newsMalayalam newsNews updatesprimemediaonlineToday news
Previous Post

ഒറ്റ തന്തയ്ക്ക് പിറന്നവനാണ് ഞാൻ, ഞാൻ ഒരിക്കലും വാക്കു മാറില്ല; പൊതു പരിപാടിയിൽ മാസ് ഡയലോഗുമായി സുരേഷ് ഗോപി

Next Post

വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയും; കൊച്ചിക്ക് ആശ്വാസം.

Next Post
വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയും; കൊച്ചിക്ക് ആശ്വാസം.

വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയും; കൊച്ചിക്ക് ആശ്വാസം.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In