• About
  • Advertise
  • Careers
  • Contact
Monday, June 1, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയും; കൊച്ചിക്ക് ആശ്വാസം.

സീപോർട്ട് - എയർപോർട്ട് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം ഉടൻ

admin by admin
October 26, 2025
in Kerala, News
0
വിമാനത്താവളത്തിലേക്കുള്ള യാത്രാസമയം കുറയും; കൊച്ചിക്ക് ആശ്വാസം.
0
SHARES
21
VIEWS
Share on Facebook

കൊച്ചി :- സീപോർട്ട് – എയർപോർട്ട് റോഡ് വികസനത്തിന്റെ രണ്ടാം ഘട്ടം ഉടൻ യാഥാർത്ഥ്യത്തിലേക്ക് ഇതോടെ കൊച്ചിയുടെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകും. ഇരുപത് വർഷത്തോളം നീണ്ട തടസ്സങ്ങൾക്കൊടുവിൽ, പദ്ധതിയുടെ നിർണായക ഘട്ടമായ ഭൂമി കൈമാറ്റം പൂർത്തിയായതോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് വഴി തുറന്നിരിക്കുന്നത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

സീപോർട്ട് – എയർപോർട്ട് റോഡിൽ ഇരുമ്പനത്ത് നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വരെ 25.7 കിലോമീറ്റർ ദൂരമുള്ള ഈ റോഡ് വികസനത്തിന്റെ ഒന്നാം ഘട്ടം (ഇരുമ്പനം മുതൽ കളമശ്ശേരി വരെ 11.3 കി.മീ.) 2003-ൽ തന്നെ പൂർത്തിയായിരുന്നു. എന്നാൽ രണ്ടാം ഘട്ടമാണ് ഏറെക്കാലമായി മുടങ്ങിക്കിടന്നത്.

പ്രധാന തടസ്സം രണ്ടാം ഘട്ടത്തിലെ കളമശ്ശേരിയിലെ എച്ച്.എം.ടി ഭൂമിയും നേവൽ ആർമെന്റ് ഡിപ്പോട്ട് (NAD) ഭൂമിയും ഇപ്പോൾ റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ഓഫ് കേരളക്ക് (RBDCK) കൈമാറാൻ തീരുമാനമായി. NAD-ക്ക് വേണ്ട 2.49 ഹെക്ടർ ഭൂമി സംസ്ഥാനം നേരത്തെ തന്നെ ഏറ്റെടുത്തിരുന്നു. ഇപ്പോൾ, തർക്കത്തിലായിരുന്ന 1.63 ഹെക്ടർ എച്ച്.എം.ടി ഭൂമിയും പദ്ധതിക്ക് ലഭിക്കുന്നതോടെ പ്രധാന പ്രശ്‌നം തീരും.

രണ്ടാംഘട്ട പദ്ധതി പ്രകാരം ഭൂമി കൈമാറ്റം പൂർത്തിയാകുന്നതോടെ നാല് ആഴ്ചക്കുള്ളിൽ എച്ച്.എം.ടി – NAD ഭാഗത്തെ റോഡ് നിർമ്മാണം ആരംഭിക്കാനാണ് RBDCK ഉദ്ദേശിക്കുന്നത്. ഈ 600 മീറ്റർ റോഡിന് 45 മീറ്റർ വീതിയുണ്ടാകും. കൂടാതെ, രണ്ടാം ഘട്ടത്തിന്റെ NAD ജംഗ്ഷൻ മുതൽ മഹിളാലയം ജംഗ്ഷൻ വരെയുള്ള 6.5 കിലോമീറ്റർ ഭാഗത്തെ നിർമ്മാണം ഡിസംബറിൽ ആരംഭിക്കാൻ പദ്ധതിയിടുന്നുണ്ട്. ഇതിനായി കിഫ്ബി (KIIFB) 569.34 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ട്രാഫിക് സുഗമമാക്കുന്നതിന്റെ ഭാഗമായി തോഷിബ ജംഗ്ഷനിൽ അടിപ്പാത (Underpass) നിർമ്മിക്കുന്നതും അധികൃതരുടെ പരിഗണനയിലുണ്ട്. നിർമ്മാണം പൂർത്തിയാകുന്നതോടെ കൊച്ചിയിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് എയർപോർട്ടിലേക്കുള്ള യാത്രാ കുരുക്കും യാത്രാസമയവും കുറയ്ക്കാൻ സാധിക്കും.

Tags: CochinCochin International airportDaily newsDaily updatesLive newsMalayalam newsNews todayprimemediaonlineSeaport Airport roadToday newsTraffic
Previous Post

കോട്ടയത്ത് നവജാത ശിശുവിനെ വിൽക്കാൻ ശ്രമിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു; 1000 രൂപ അഡ്വാൻസ് കൈപ്പറ്റി.

Next Post

വിദ്യാർഥിനിക്കു നേരെ കോളജിലേക്കു പോകുന്നതിനിടെ ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു.

Next Post
വിദ്യാർഥിനിക്കു നേരെ കോളജിലേക്കു പോകുന്നതിനിടെ  ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു.

വിദ്യാർഥിനിക്കു നേരെ കോളജിലേക്കു പോകുന്നതിനിടെ ആസിഡ് ആക്രമണം; പ്രതികൾ ഓടി രക്ഷപ്പെട്ടു.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In