• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home International

ഫിലിപ്പീന്‍സില്‍ നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്; മരണം 114 ആയി.

admin by admin
November 6, 2025
in International, News
0
ഫിലിപ്പീന്‍സില്‍ നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്; മരണം 114 ആയി.
0
SHARES
3
VIEWS
Share on Facebook

ഫിലിപ്പീന്‍സ് :- നാശം വിതച്ച് കല്‍മേഗി ചുഴലിക്കാറ്റ്. 127 പേരെ കാണാതായതായും 114 പേര്‍ മരിച്ചതായും റിപ്പോര്‍ട്ട്. കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ അതിശക്തമായ പേമാരിയും വെള്ളപ്പൊക്കവുമാണ് മരണസംഖ്യ കൂടാനിടയായത്. ഫിലിപ്പന്‍സിൽ ഉണ്ടായ ചുഴലിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് ഇന്ന് പ്രസിഡന്റ് ഫെര്‍ഡിനാന്‍സ് മാര്‍ക്കോസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 2ദശലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായും 5,60,000ത്തിലധികം പേരെ മാറ്റിപ്പാര്‍പ്പിച്ചതായുമാണ് ഔദ്യോഗിക വിവരം. അടുത്തയാഴ്ച മറ്റൊരു ഉഷ്ണമേഖലാ ചുഴലിക്കാറ്റ് ഒരു സൂപ്പര്‍ ടൈഫൂണായി ശക്തി പ്രാപിച്ച് വടക്കന്‍ ഫിലിപ്പീന്‍സിനെ ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. സെബു പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. സെബുവില്‍ വെള്ളപ്പൊക്കത്തില്‍ 49 മരണവും മണ്ണിടിച്ചിലിലും അവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങി നിരവധി മരണവും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. സെബുവിനടുത്തുള്ള നീഗ്രോസ് ഓക്സിഡന്റല്‍, നീഗ്രോസ് ഓറിയന്റല്‍ എന്നീ മധ്യ പ്രവിശ്യകളില്‍ നിന്ന് 62 പേരെ കാണാതായതായും റിപ്പോര്‍ട്ടുണ്ട്.

ഈ കൊടുങ്കാറ്റിന് മുമ്പായി സെബു പ്രവശ്യയിലെ വടക്കന്‍ ഭാഗങ്ങളില്‍ ശക്തമായ ഭൂകമ്പം ഉണ്ടായതായും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. തെക്കന്‍ ലുസോണിലും അടിസ്ഥാന സൗകര്യ നാശവും വൈദ്യുതി വിതരണ തടസ്സങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്ഷാ പ്രവര്‍ത്തനം ചുഴലിക്കാറ്റ് നാശം വിതച്ചയിടങ്ങളില്‍ തുടരുകയാണ്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsDaily updatesKalmaegi stromLive newsMalayalam newsNews todayNews updatesPhilippinesprimemediaonlineToday newsToday updates
Previous Post

“പറക്കുന്ന വവ്വാലുകളെ വേട്ടയാടുന്ന എലികൾ” ; പകർച്ചവ്യാധി സാധ്യത ; ആശങ്ക ഉയരുന്നു

Next Post

കോട്ടയം ജില്ലയിൽ നാളെ (07/11/2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Next Post
കോട്ടയം ജില്ലയിൽ ഇന്ന് ഒക്ടോബർ 22 ബുധനാഴ്ച വൈദ്യുതി മുടങ്ങും. അറിയാം ഏതൊക്കെ സ്ഥലങ്ങളിലെന്ന്.

കോട്ടയം ജില്ലയിൽ നാളെ (07/11/2025) വിവിധ സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In