• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Crimes

വിയ്യൂർ‌ ജയിലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിൽ കോടതിയിൽ ശക്തമായ വിമർശനം.

admin by admin
November 25, 2025
in Crimes, Kerala, News, Police
0
വിയ്യൂർ‌ ജയിലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിൽ കോടതിയിൽ ശക്തമായ വിമർശനം.
0
SHARES
3
VIEWS
Share on Facebook

കൊച്ചി :- ജയിലിൽ മർദനമേറ്റ എൻ‌ഐഎ കേസ് പ്രതി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ ജയിലിലേക്കു മാറ്റും. മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും, ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും വ്യക്തമാക്കിയാണ് കോടതി ഉത്തരവ്. അതീവ സുരക്ഷ ആവശ്യമുള്ള ജയിലിലെ സിസിടിവി ക്യാമറകൾ കൃത്യമായി പരിപാലിച്ചില്ലെന്നും കോടതി വിമർശിച്ചു. ഇത്രയും വലിയ സുരക്ഷ വേണ്ടിടത്ത് എന്തുകൊണ്ട് കാര്യങ്ങൾ കൃത്യമായി ചെയ്തില്ലെന്നായിരുന്നു ചോദ്യം. ഇനി കേന്ദ്രഫണ്ട് കൊണ്ടാണ് ക്യാമറ സ്ഥാപിക്കുന്നതെന്ന് എൻഐഎ അറിയിച്ചു.

സംസ്ഥാനമായാലും, കേന്ദ്രമായാലും ആവശ്യ സമയത്ത് ദൃശ്യങ്ങൾ കിട്ടില്ലെന്നായിരുന്നു കോടതി വിമർശനം. പ്രതികൾക്ക് ക്യാമറ ശരിയാക്കാൻ പറ്റില്ലല്ലോയെന്ന് പരിഹസിച്ച കോടതി ഇവരുടെ സുരക്ഷ സംസ്ഥാനത്തിന്റെ ചുമതലയാണെന്ന് ഓർമിപ്പിച്ചു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മനോജിന് അതിക്രൂര മർദനമേറ്റിട്ടും ചികിത്സ നൽകിയില്ല, പരുക്കുള്ളപ്പോൾ അനുവാദമില്ലാതെ ജയിൽ മാറ്റി. ഇക്കാര്യങ്ങളൊന്നും അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കിക്കൊണ്ടാണ് മനോജിന് മർദനമേറ്റ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങൾ കൊച്ചിയിലെ പ്രത്യേക എൻഐഎ കോടതി തേടിയത്. ജയിലുദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കോടതി പറഞ്ഞു. എന്തുകൊണ്ട് ആശുപത്രിയിൽ കൊണ്ടു പോയില്ല എന്ന കോടതിയുടെ ചോദ്യത്തിന് പ്രതി ആവശ്യപ്പെട്ടില്ല എന്നായിരുന്നു നേരിട്ടു ഹാജരായ വിയ്യൂർ ജയിൽ സൂപ്രണ്ടിന്റെ മറുപടി.

എന്തിനാണ് പ്രതി ആവശ്യപ്പെടുന്നത് എന്നായിരുന്നു കോടതിയുടെ മറുചോദ്യം. പൂജപ്പുര ജയിലിൽ വച്ചും തനിക്ക് മർദനമേറ്റെന്നു മനോജ് കോടതിയെ അറിയിച്ചു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ മനോജിന് വൈദ്യപരിശോധന നടത്താനും, ശേഷം തവനൂർ ജയിലിലേക്കു മാറ്റാനും കോടതി നിർദേശിക്കുകയായിരുന്നു. മനോജിനോട് പരാതി എഴുതി നൽകാനും നിർദേശമുണ്ട്.

Tags: breakingnewsDaily newsDaily updatesLive newsMalayalam newsniaprimemediaonlineToday newsToday updatesviyyur central prison
Previous Post

കുട്ടി കള്ളന്മാർ പോലീസ് പിടിയിൽ; ആളില്ലാത്ത തക്കം നോക്കി കടയിലെത്തി മോട്ടോർ മോഷ്ടിച്ചു.

Next Post

വിവാഹ ചടങ്ങിനിടെ 15കാരിക്ക് ശുചിമുറിയിൽ പീഡനം; ബന്ധുവായ യുവാവിനായി തിരച്ചിൽ.

Next Post
ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല ; അഞ്ചു മാസം ഗര്‍ഭിണിയായ പതിനേഴുകാരി കാമുകന്റെ വീട്ടില്‍ എത്തി, യുവാവ് കസ്റ്റഡിയില്‍

വിവാഹ ചടങ്ങിനിടെ 15കാരിക്ക് ശുചിമുറിയിൽ പീഡനം; ബന്ധുവായ യുവാവിനായി തിരച്ചിൽ.

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In