വിയ്യൂർ ജയിലിലെ സിസിടിവി ക്യാമറകൾ പ്രവർത്തിക്കാത്തതിൽ കോടതിയിൽ ശക്തമായ വിമർശനം.
കൊച്ചി :- ജയിലിൽ മർദനമേറ്റ എൻഐഎ കേസ് പ്രതി മനോജിനെ വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും തവനൂർ ജയിലിലേക്കു മാറ്റും. മർദനമേറ്റ പ്രതിക്ക് കൃത്യസമയത്ത് ചികിത്സ നൽകിയില്ലെന്നും, ...
