• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Calendar

2026 HOLIDAYS | 2026ലെ അവധി ദിനങ്ങളിൽ തീരുമാനമായി; പൊതുഅവധികൾ പ്രഖ്യാപിച്ചു

admin by admin
October 31, 2025
in Calendar, Kerala, National, News
0
2026 HOLIDAYS | 2026ലെ അവധി ദിനങ്ങളിൽ തീരുമാനമായി; പൊതുഅവധികൾ പ്രഖ്യാപിച്ചു
0
SHARES
6
VIEWS
Share on Facebook

തിരുവനന്തപുരം : 2026 അടുത്ത വർഷത്തെ പൊതു അവധിയും നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്റ്റ് പ്രകാരമുള്ള അവധികളും അംഗീകരിച്ച് മന്ത്രിസഭ. ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് അടുത്ത വർഷത്തെ അവധദിനങ്ങൾ പ്രഖ്യാപിച്ചത്.

നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്റ് ആക്ട് അനുസരിച്ചുള്ള പട്ടികയിൽ പെസഹാ വ്യാഴം കൂടി ഉൾപ്പെടുത്തും. തൊഴിൽ നിയമം-ഇൻഡസ്ട്രിയൽ ഡിസ്പ്യൂട്ട്സ് ആക്ട്‌സ്, കേരള ഷോപ്പ്സ് & കൊമേഷ്യൽ എസ്റ്റാബ്ലിഷ്മെന്റ്റ് ആക്ട്, മിനിമം വേജസ് ആക്ട് മുതലായവയുടെ പരിധിയിൽ വരുന്ന സ്ഥാപനങ്ങൾക്ക് കേരള ഇൻഡസ്ട്രിയൽ എസ്റ്റാബ്ലിഷ്മെന്റ്റ് (നാഷണൽ & ഫെസ്റ്റിവൽ ഹോളിഡേയ്‌സ്) നിയമം 1958 ൻ്റെ കീഴിൽ വരുന്ന അവധികൾ മാത്രമേ ബാധകമായിരിക്കുകയുള്ളൂ.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

2026 മാർച്ച് നാലിന് (ബുധൻ) ഹോളി ദിനത്തിൽ ന്യൂഡൽഹിയിൽ പ്രവർത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള സംസ്ഥാനസർക്കാർ ഓഫീസുകൾക്ക് പ്രാദേശികാവധി അനുവദിക്കും. നെഗോഷ്യബിൾ ഇൻസ്ട്രുമെൻ്റ് ആക്ട് അനുസരിച്ച്‌ 22 അവധിയാണുള്ളത്‌. ഇതിൽ മൂന്ന്‌ ഞായറാഴ്ചയുണ്ട്‌.

2026ലെ അവധി ദിനങ്ങൾ

ജനുവരി രണ്ട് മന്നം ജയന്തി, ജനുവരി 26 റിപ്ലബ്ലിക് ദിനം, മാർച്ച് 20 റംസാൻ, ഏപ്രിൽ രണ്ട് പെസഹാ വ്യാഴം, ഏപ്രിൽ മൂന്ന് ദുഃഖ വെള്ളി, ഏപ്രിൽ 14 അംബേദ്കർ ജയന്തി, ഏപ്രിൽ 15 വിഷു, മേയ് ഒന്ന് മേയ്ദിനം, മേയ് 27 ബക്രീദ്, ജൂൺ 25 മുഹറം, ഓഗസ്റ്റ് 12 കർക്കടകവാവ്, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം, ഓഗസ്റ്റ് 25 ഒന്നാം ഓണം, 26 തിരുവോണം, 27 മൂന്നാം ഓണം, 28 നാലാം ഓണം, ശ്രീനാരായണ ഗുരുജയന്തി, അയ്യങ്കാളി ജയന്തി, സെപ്റ്റംബർ നാല് ശ്രീകൃഷ്ണജയന്തി, സെപ്റ്റംബർ 21 ശ്രീനാരായണഗുരു സമാധി. ഒക്ടോബർ രണ്ട് ഗാന്ധിജയന്തി, 20 മഹാനവമി, 21 വിജയദശമി, ഡിസംബർ 25 ക്രിസ്‌മസ്.

ഞായറാഴ്ചകളിലെ അവധി ദിനങ്ങൾ

ഫെബ്രുവരി 15 മഹാശിവരാത്രി, ഏപ്രില്‍ അഞ്ച് ഈസ്റ്റര്‍, നവംബര്‍ എട്ട് ദീപാവലി എന്നീ അവധി ദിവസങ്ങള്‍ ഞായറാഴ്ചയാണ്.

 

Tags: 20262026 Holidaysprimemediaprimemediaonline
Previous Post

എല്ലാവരും ഇവിടേക്ക് ഒന്ന് നോക്കിക്കേ..ഈ കാണുന്ന ചിത്രത്തിൽ അരയന്നങ്ങളെ മാത്രമേ കാണുന്നുള്ളോ? അതോ മറ്റെന്തെങ്കിലുംകൂടി ഉണ്ടോ? ഒന്ന് കണ്ടെത്തിയാലോ!!!

Next Post

കുറഞ്ഞ വില വീണ്ടും കൂടി!!! സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു

Next Post
കുറഞ്ഞ വില വീണ്ടും കൂടി!!! സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു

കുറഞ്ഞ വില വീണ്ടും കൂടി!!! സംസ്ഥാനത്ത് സ്വർണ്ണവില വർദ്ധിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In