• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

400 രൂപ കൈയിലുണ്ടോ?? 40 ലക്ഷം അക്കൗണ്ടിലാക്കാം ; കൂടാതെ 18 ലക്ഷവും കിട്ടും, ലാഭം നേടാൻ ഇതാ പോസ്റ്റ് ഓഫീസിന്റെ കീഴിൽ ഒരു എളുപ്പവഴി..

admin by admin
October 27, 2025
in Kerala, National, News
0
400 രൂപ കൈയിലുണ്ടോ?? 40 ലക്ഷം അക്കൗണ്ടിലാക്കാം ; കൂടാതെ 18 ലക്ഷവും കിട്ടും, ലാഭം നേടാൻ ഇതാ പോസ്റ്റ് ഓഫീസിന്റെ കീഴിൽ ഒരു എളുപ്പവഴി..
0
SHARES
17
VIEWS
Share on Facebook

പോസ്റ്റ് ഓഫീസ് പദ്ധതികളുടെ സാദ്ധ്യതകളെ കുറച്ച് അന്വേഷിച്ചറിയുന്ന ഒരുപാട് ആളുകളുണ്ട് നമ്മളിൽ. ഭാവി സുരക്ഷിതമാക്കാൻ പലരും വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാറുണ്ട്. അത്തരത്തില്‍ കൂടുതല്‍ ലാഭം നേടിത്തരുന്ന അനേകം പദ്ധതികള്‍ തപാല്‍ വകുപ്പിന്റെ കീഴിലുണ്ട്.

 

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

പബ്ലിക് പ്രൊവിഡന്റ് ഫണ്ടും (പിപിഎഫ്) അത്തരത്തില്‍ അനുയോജ്യമായ ഒരു നിക്ഷേപമാർഗമാണ്. പ്രതിമാസം 12,500 രൂപ 15 വർഷത്തേക്ക് നിക്ഷേപിക്കുകയാണെങ്കില്‍ നികുതിയില്ലാതെ 40.68 ലക്ഷം രൂപ വരെ സ്വന്തമാക്കാൻ കഴിയും. നിലവില്‍ 7.1 ശതമാനം പലിശയാണ് പിപിഎഫ് വാഗ്ദാനം ചെയ്യുന്നത്. നികുതിയടയ്ക്കാതെ നിക്ഷേപിച്ച പണം പലിശയടക്കം സ്വന്തമാക്കാവുന്നതുമാണ്.

ഈ പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ പിന്തുണയുളളതുകൊണ്ടുതന്നെ 100 ശതമാനം സുരക്ഷിതവുമാണ്.

 

പിപിഎഫ് അക്കൗണ്ടില്‍ 15 വര്‍ഷം വരെ തുടര്‍ച്ചയായി പണം നിക്ഷേപിക്കാവുന്നതാണ്. എന്നാല്‍ 15 വര്‍ഷത്തിനുശേഷം പണം ഉടനെ ആവശ്യമില്ലെങ്കില്‍ നിക്ഷേപകർക്ക് പിപിഎഫ് അക്കൗണ്ടിന്റെ കാലാവധി എത്ര വര്‍ഷം വേണമെങ്കിലും നീട്ടാവുന്നതാണ്. ആളുകൾക്ക് അവരുടെ അക്കൗണ്ടുകളില്‍ പ്രതിവര്‍ഷം നിക്ഷേപിക്കാവുന്ന തുകയുടെ കുറഞ്ഞ പരിധി 500 രൂപയാണ്. ഒരു സാമ്ബത്തിക വർഷത്തിലെ പരമാവധി നിക്ഷേപം ഒന്നരലക്ഷം രൂപയാണ്.

എങ്ങനെ 40 ലക്ഷം സമ്പാദിക്കാം എന്ന് നോക്കാം :-

നിങ്ങള്‍ പിപിഎഫ് അക്കൗണ്ടില്‍ പ്രതിമാസം 12,500 രൂപ നിക്ഷേപിക്കുന്നുവെന്ന് കരുതുക. അതായത് ദിവസവും 416 രൂപ മാറ്റിവയ്ക്കുക. അങ്ങനെ ചെയ്താൽ ഒരുവർഷംകൊണ്ട് നിങ്ങളുടെ നിക്ഷേപം 1.50 ലക്ഷം രൂപയാകും. ഈ രീതിയില്‍ 15 വർഷത്തേക്ക് നിക്ഷേപം തുടർന്നാല്‍ ആകെ നിക്ഷേപ തുക 22.5 ലക്ഷം രൂപയായിരിക്കും. എന്നാല്‍ ഇതിൽനിന്ന് നിങ്ങള്‍ക്ക് കിട്ടുന്നത് 40.68 ലക്ഷം രൂപയായിരിക്കും. അതില്‍ 18.18 ലക്ഷം രൂപ പലിശ ഇനത്തില്‍ മാത്രം നേടാം.

സമയം വിലപ്പെട്ടതാണ്.. നിക്ഷേപം ഉടൻതന്നെ ആവട്ടെ. നിങ്ങളുടെയും കുടുംബത്തിന്റെയും ഭാവി സുരക്ഷിതമാക്കു..

Tags: InvestmentPost Officeprimemediaprimemediaonline
Previous Post

STATE BANK OF INDIA | JOB RECRUITMENT |എസ്ബിഐയില്‍ അനേകം അവസരങ്ങൾ ; 3500 പേരെ ഉടന്‍ നിയമിക്കും ; ലക്ഷ്യം 18000 പേര്‍

Next Post

വേലി തന്നെ വിളവ് തിന്നുന്നോ ?. ; 5 ലക്ഷം കൈക്കൂലി, മോഷണമുതല്‍ അടിച്ചുമാറ്റി; ഇൻസ്‌പെക്ടർ അറസ്റ്റിൽ…

Next Post
വേലി തന്നെ വിളവ് തിന്നുന്നോ ?. ; 5 ലക്ഷം കൈക്കൂലി, മോഷണമുതല്‍ അടിച്ചുമാറ്റി; ഇൻസ്‌പെക്ടർ അറസ്റ്റിൽ…

വേലി തന്നെ വിളവ് തിന്നുന്നോ ?. ; 5 ലക്ഷം കൈക്കൂലി, മോഷണമുതല്‍ അടിച്ചുമാറ്റി; ഇൻസ്‌പെക്ടർ അറസ്റ്റിൽ...

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In