400 രൂപ കൈയിലുണ്ടോ?? 40 ലക്ഷം അക്കൗണ്ടിലാക്കാം ; കൂടാതെ 18 ലക്ഷവും കിട്ടും, ലാഭം നേടാൻ ഇതാ പോസ്റ്റ് ഓഫീസിന്റെ കീഴിൽ ഒരു എളുപ്പവഴി..
പോസ്റ്റ് ഓഫീസ് പദ്ധതികളുടെ സാദ്ധ്യതകളെ കുറച്ച് അന്വേഷിച്ചറിയുന്ന ഒരുപാട് ആളുകളുണ്ട് നമ്മളിൽ. ഭാവി സുരക്ഷിതമാക്കാൻ പലരും വരുമാനത്തിന്റെ ഒരു നിശ്ചിത ഭാഗം വിവിധ പദ്ധതികളില്‍ നിക്ഷേപിക്കാറുണ്ട്. അത്തരത്തില്‍ ...
