• About
  • Advertise
  • Careers
  • Contact
Tuesday, July 28, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Election

പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.

ബസ് വ്യവസായത്തെ തകർക്കുന്നതിൽ പ്രതിഷേധം

admin by admin
November 22, 2025
in Election, Kerala, Kottayam, News, Politics
0
പെർമിറ്റിന്റെ പേരിൽ മോട്ടർ വാഹന വകുപ്പിനോടും സർക്കാരിനോടും ഏറ്റുമുട്ടിയ റോബിൻ ബസ് ഉടമ തദ്ദേശ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നു.
0
SHARES
7
VIEWS
Share on Facebook

ഈരാറ്റുപേട്ട : റോബിന്‍ ബസിൻ്റെ ഉടമ റോബിന്‍ ഗിരീഷും ടൂറിസ്റ്റ് ബസുടമ ബോണി തോമസും തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നു. സര്‍ക്കാരിനെതിരെ നിയമ പോരാട്ടം നടത്തിയതിലൂടെ ശ്രദ്ധേയരായ സ്വകാര്യ ബസുടമകളാണ് ഇരുവരും. ബസ് വ്യവസായത്തെ സര്‍ക്കാര്‍ തകര്‍ക്കുന്നതിനുള്ള പ്രതിഷേധമാണ് തങ്ങളുടെ സ്ഥാനാര്‍ത്ഥിത്വം എന്നാണ് ഇവർ പറയുന്നത്. പോസ്റ്ററുകളും ഫ്ലെക്സും ഒഴിവാക്കി ഡിജിറ്റൽ പ്രചാരണം മാത്രമേ നടത്തുകയുള്ളൂവെന്ന് ഗിരീഷ് പറഞ്ഞു.

റോബിന്‍ ഗിരീഷ് എന്ന് അറിയപ്പെടുന്ന പാറയില്‍ ബേബി ഗിരീഷ് കോട്ടയം ജില്ലയിലെ മേലുകാവ് പഞ്ചായത്തിലെ എട്ടാം വാര്‍ഡിലാണ് മത്സരിക്കുന്നത്. പെര്‍മിറ്റിന്റെ പേരില്‍ സര്‍ക്കാരിനോടും മോട്ടോര്‍ വാഹന വകുപ്പിനോടും പോരാടിയ റോബിന്‍ ബസ് ഉടമയാണ് ബേബി ഗിരീഷ്. റോബിന്‍ ബസിന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെ ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് നേടി പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ ഗിരീഷ് ബസ് സര്‍വീസ് ആരംഭിച്ചു. എന്നാല്‍ ഈ ബസുകള്‍ സ്റ്റാന്‍ഡില്‍ കയറി ആളെ കയറ്റുന്നതിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടിയെടുത്തു. ഇത് വിവാദമായിരുന്നു. 2023 ഓഗസ്റ്റ് 30നായിരുന്നു റോബിന്‍ ബസ് സര്‍വീസ് ആരംഭിച്ചത്.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിക്കെതിരെ റോബിന്‍ ഗിരീഷ് ഹൈക്കോടതിയെ സമീപിച്ചു. നിയമപോരാട്ടത്തിനൊടുവില്‍ റോബിന്‍ ബസിന് അനുകൂല വിധി വന്നു. അന്ന് മുതല്‍ റോബിന്‍ ബസ് സുഗമമായി സര്‍വീസ് നടത്തുകയാണ്. തന്റെ അഞ്ച് ദീര്‍ഘദൂര ബസ് റൂട്ടുകള്‍ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗിരീഷ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. അനുകൂല വിധിയും നേടി. എന്നാല്‍ സര്‍ക്കാര്‍ വിധി നടപ്പാക്കാന്‍ തയ്യാറായില്ലെന്ന് ഗിരീഷ് പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസി ബസ് വിനോദയാത്രകള്‍ക്കായി സര്‍വീസ് നടത്തുന്നതിനെതിരെയാണ് ബോണി തോമസിന്റെ പോരാട്ടം. ലിറ്റില്‍ കിങ്ഡം ടൂറിസ്റ്റ് ബസുകളുടെ ഉടമ പൂഞ്ഞാര്‍ വെള്ളൂക്കുന്നേല്‍ പരവന്‍ പറമ്പില്‍ ബോണി തോമസ് പൂഞ്ഞാര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡിലാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

Tags: Baby gireeshbreakingnewsDaily newsDaily updateselectionKerala local body election 2025Live newsMalayalam newsprimemediaonlineRobin bus
Previous Post

Gold Rate Today | എൻ്റെ പൊന്നേ, ഇതെന്തൊരു പോക്കാ… ; ഇന്നും സ്വർണ്ണവിലയിൽ വൻ വർധനവ്

Next Post

യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച പൈലറ്റ് നമൻഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Next Post
യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച പൈലറ്റ് നമൻഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

യുദ്ധ വിമാനം ‘തേജസ് ‘ തകർന്നു മരിച്ച പൈലറ്റ് നമൻഷിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In