ഭർത്താവ് തദ്ദേശ തിരഞ്ഞെടുപ്പിൽ തോറ്റതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്; തോറ്റതിന് നന്ദിയന്തിനെന്ന് ജനങ്ങൾ.
ആലപ്പുഴ :- ഭർത്താവ് തദ്ദേശ തിരഞ്ഞെടുപ്പില്‍ തോറ്റതിന് പിന്നാലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഭാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാൽ തോറ്റതിന് എന്തിന് ജനങ്ങളോട് നന്ദി പറഞ്ഞതെന്നായി ജനങ്ങളുടെ ...









