• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Kerala

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; കേന്ദ്രസേന ഉടനെത്തും, 3,000 ബസുകൾക്ക് പകരം 5,000 ബസ് വന്നു.

admin by admin
November 18, 2025
in Kerala, News, Police, Religious
0
ശബരിമലയിൽ വൻ ഭക്തജന തിരക്ക്; കേന്ദ്രസേന ഉടനെത്തും, 3,000 ബസുകൾക്ക് പകരം 5,000 ബസ് വന്നു.
0
SHARES
4
VIEWS
Share on Facebook

തിരുവനന്തപുരം :- മണ്ഡലകാലത്ത് ശബരിമലയിലെ തിരക്ക് അനിയന്ത്രിതമായി വർദ്ധിക്കാറുണ്ട്. ഈ മണ്ഡലകാലത്തും കാര്യങ്ങൾ വ്യത്യസ്തമല്ല. മണ്ഡലകാലം തുടങ്ങിയപ്പോൾ തന്നെ ശബരിമലയിൽ വൻ ഭക്തജന തിരക്കാണ്. ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരെ വിന്യസിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി റാവാഡ ചന്ദ്രശേഖർ പറഞ്ഞു.‌‌ കേന്ദ്രസേന ബിഹാർ തിരഞ്ഞെടുപ്പിനുശേഷം എത്തുമെന്നാണ് പറഞ്ഞിരുന്നത്. 20ന് മുൻപ് സേന എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും റാവാഡ ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. ഭക്തർക്ക് ആശങ്കയുടെ ആവശ്യമില്ല.

17ന് ഒരുലക്ഷത്തിൽ അധികം ആളുകൾ വന്നു. 16–ാം തീയതി 60,000 തീർഥാടകരാണ് ശബരിമലയിലെത്തിയത്. ഇന്ന് രാവിലെ  മുതൽ തിരക്കുണ്ടായിരുന്നു. ആവശ്യമായ ക്രമീകരണങ്ങൾ പോലീസ് ഒരുക്കിയിരുന്നു. സ്പോട്ട് ബുക്കിങിന് തിരക്കുണ്ട്. അത് കുറയ്ക്കാൻ നടപടിയെടുക്കും. 3,200 പോലീസുകാർക ശബരിമലയിൽ ഡ്യൂട്ടിയിലുണ്ട്. ഭക്തരുടെ വരവ് കൂടിയിട്ടുണ്ട്. പ്രതിദിനം 3,000 ബസ് വന്നിരുന്ന സ്ഥാനത്ത് ഇപ്പോൾ 5,000 ബസ്സാണ് വരുന്നത്.  വെർച്വൽ ക്യൂ മാത്രമാണെങ്കിൽ പ്രശ്നമില്ലെന്നും സ്പോട്ട് ബുക്കിങ് കൂടി വരുമ്പോഴാണ് തിരക്ക് കൂടുന്നതെന്നും സംസ്ഥാന പോലീസ് മേധാവി പറഞ്ഞു.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025
Tags: breakingnewsDaily newsDaily updateskerala policeLive newsMalayalam newsprimemediaonlinesabarimalaToday newsToday updates
Previous Post

ഒന്നര വയസ്സുകാരിയുടെ വായ പൊത്തിപ്പിടിച്ച് സഹോദരിയെ പീഡിപ്പിച്ചു; നാട്ടുകാർ പ്രതികളെ പിടികൂടി പോലീസിൽ ഏൽപിച്ചു.

Next Post

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 19_November_2025

Next Post
ഇന്നത്തെ നക്ഷത്രഫലം : Horoscope Today, January 15, 2025

ഇന്നത്തെ നക്ഷത്രഫലം : Today Horoscope, 19_November_2025

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In