• About
  • Advertise
  • Careers
  • Contact
Sunday, May 31, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Articles

രാത്രി കണ്ട സ്വപ്നം മറന്നു പോകാറുണ്ടോ? ഓര്‍ത്തെടുക്കാനാരു വഴിയുണ്ട്‌

admin by admin
October 18, 2025
in Articles, Health
0
രാത്രി കണ്ട സ്വപ്നം മറന്നു പോകാറുണ്ടോ? ഓര്‍ത്തെടുക്കാനാരു വഴിയുണ്ട്‌
0
SHARES
3
VIEWS
Share on Facebook

കണ്ട സ്വപ്‌നം ഉറങ്ങി എണീക്കുമ്പോള്‍ മറുന്നുപോയതോര്‍ത്ത് നിരാശപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ഗവേഷകർ. വൈറ്റമിന്‍ B6 സപ്ലിമെന്റുകള്‍ ഇതിന് സഹായിക്കുമെന്നാണ് പുതിയ പഠനം തെളിയിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ അഡ്‌ലൈയ്ഡ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനത്തിന് പിന്നില്‍.

സ്വപ്‌നം കാണുകയാണെന്നറിഞ്ഞുകൊണ്ട് സ്വപ്‌നം കാണുന്നതിന് ‘ലുസിഡ് ഡ്രീമിംഗ്’ എന്നാണ് പറയുന്നത്. ഈ അവസ്ഥ മനുഷ്യര്‍ക്ക് പല തരത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഒരു സാധരണ മനുഷ്യന്‍ ജീവിതത്തിന്റെ ആറ് വര്‍ഷം സ്വപ്‌നം കാണാന്‍ ഉപയോഗിക്കുന്നുണ്ടെന്നാണ്. അതുകൊണ്ടുതന്നെ ലുസിഡ് ഗ്രീമിംഗ് എന്ന അവസ്ഥയിലൽ എത്തിക്കുകയാണെങ്കില്‍ സ്വപ്‌നം കാണുന്ന സമയം കൂടുതല്‍ കാര്യക്ഷമമായി ഉപയോഗപ്പെടുത്താനാകുമെന്നാണ് ഗവേഷകര്‍ പറയുന്നത്.

Related posts

തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

തിരുവല്ലയിൽ ഗർഭിണിയായ ഡോക്ടറെ മൂവര്‍ സംഘം കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു.

December 26, 2025
Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

Vitamin D Rich Food | വിറ്റാമിൻ-ഡി യുടെ കുറവിന് കഴിക്കേണ്ട ഭക്ഷണങ്ങൾ

December 2, 2025

ദിവസവും കഴിക്കുന്ന ഭക്ഷണത്തില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ വൈറ്റമിന്‍ B6 നേടിയെടുക്കാവുന്നതാണ്.

ധാന്യങ്ങള്‍ അടങ്ങിയ ഭക്ഷണം കൂടുതല്‍ ഉള്‍പ്പെടുത്തുന്നതുവഴിയും പഴം, അവോകാഡോ തുടങ്ങിയ പഴവര്‍ഗങ്ങള്‍ കഴിക്കുന്നതും വൈറ്റമിന്‍ B6 കിട്ടുവാൻ സഹായിക്കും. പാല്‍, വെണ്ണ, മുട്ട, മത്സ്യം തുടങ്ങിയവ ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണെന്ന് പഠനം പറയുന്നു.

 

 

Tags: Better sleepHappy lifeHealthHealth tipsprimemediaprimemediaonline
Previous Post

പ്രണയം തകർന്നതിനെ തുടർന്ന് സംസാരിക്കാൻ പെൺകുട്ടിയുടെ വീട്ടിലെത്തി, സംഘര്‍ഷത്തിനിടെ കാമുകന്റെ സുഹൃത്ത് അടിയേറ്റ് മരിച്ചു.

Next Post

KEAM-2025 ബി.ഫാം കോഴ്സ് പ്രവേശനം : രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Next Post
KEAM-2025 ബി.ഫാം കോഴ്സ് പ്രവേശനം : രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

KEAM-2025 ബി.ഫാം കോഴ്സ് പ്രവേശനം : രണ്ടാംഘട്ട സ്ട്രേ വേക്കൻസി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In