രാത്രി കണ്ട സ്വപ്നം മറന്നു പോകാറുണ്ടോ? ഓര്‍ത്തെടുക്കാനാരു വഴിയുണ്ട്
കണ്ട സ്വപ്‌നം ഉറങ്ങി എണീക്കുമ്പോള്‍ മറുന്നുപോയതോര്‍ത്ത് നിരാശപ്പെടുന്നവരാണ് നമ്മളിൽ പലരും. എന്നാല്‍ ഈ പ്രശ്നത്തിനും പരിഹാരം കണ്ടെത്തി ഗവേഷകർ. വൈറ്റമിന്‍ B6 സപ്ലിമെന്റുകള്‍ ഇതിന് സഹായിക്കുമെന്നാണ് പുതിയ ...

