• About
  • Advertise
  • Careers
  • Contact
Thursday, April 16, 2026
  • Login
Prime media
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious
No Result
View All Result
Prime media
No Result
View All Result
Home Art & Culture

ഈ വർഷത്തെ സ്വരലയ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സതീഷ്ബാബു കോഴിക്കോടിനും

admin by admin
November 29, 2025
in Art & Culture, Entertainment, Kerala, News
0
ഈ വർഷത്തെ സ്വരലയ പുരസ്‌കാരം കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും സതീഷ്ബാബു കോഴിക്കോടിനും
0
SHARES
4
VIEWS
Share on Facebook

ഈ വർഷത്തെ സ്വരലയ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. പദ്‌മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്കും ഗായകൻ സതീഷ്ബാബു കോഴിക്കോടിനുമാണ് പുരസ്കാരം. സ്വരലയ കലാമണ്ഡലം രാമൻകുട്ടി നായർ പുരസ്‌കാരം 2025, കവിയും ഗാനരചയിതാവുമായ പദ്‌മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരിക്ക് സമ്മാനിക്കുന്നതാണ്.

സ്വരലയ സമന്വയം വേദിയിൽ വെച്ച് ഡിസംബർ 28 നു മന്ത്രി സജി ചെറിയാൻ അദ്ദേഹത്തിന് പുരസ്‌കാരം സമർപ്പിക്കും. കൂടാതെ, സ്വരലയ വിജയ ജയരാജ് പുരസ്‌കാരം പിന്നണി ഗായകനായ സതീഷ് ബാബു കോഴിക്കോടിന് സമ്മാനിക്കും.

Related posts

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

ഡ്രൈവറെ വെള്ളക്കുപ്പിയുടെ പേരിൽ സ്ഥലംമാറ്റിയ കെഎസ്ആർടിസി ബസിൽ ഇനി കുപ്പിവെള്ളം വിൽക്കും; വിലയും കുറവ്.

December 31, 2025
കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

കെഎസ്ആർടിസി ബസ് നേരെ എസ്‌പി ഓഫിസിലേക്ക് ഓടിച്ചു കയറ്റി ഡ്രൈവർ; യാത്രക്കാർ തമ്മിൽ വൻ തർക്കം, ഉന്തും തള്ളും.

December 31, 2025

ഡിസംബർ 29 നു മന്ത്രി പി.എ.മുഹമ്മദ് റിയാസ് പുരസ്ക‌ാരം സമർപ്പിക്കും. 25,000 രൂപയും പുരസ്കാരഫലകവും പ്രശസ്‌തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരങ്ങൾ. പദ്‌മശ്രീ കലാമണ്ഡലം ശിവൻ നമ്പൂതിരി, കേരള സംഗീതനാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി, സംഗീതജ്ഞൻ മണ്ണൂർ രാജകുമാരനുണ്ണി, അപ്പുകുട്ടൻ സ്വരലയം, സ്വരലയ പ്രസിഡന്റ് എൻ.എൻ. കൃഷ്ണദാസ്, സെക്രട്ടറി ടി ആർ അജയൻ എന്നിവരടങ്ങിയ പുരസ്‌കാര നിർണായ സമിതിയാണ് പുരസ്‌കാരം നിർണ്ണയിച്ചത്.

Tags: Kaithapram Damodaran NamboothiriSatheesh Babu KozhikodeSwaralaya AwardSwaralaya puraskaram
Previous Post

പാടത്തിനു കണ്ണുകിട്ടാതിരിക്കാൻ സണ്ണി ലിയോണിന്റെ പോസ്റ്റർ ; ആന്ധ്രയിൽ കർഷകന്റെ വേറിട്ട പരീക്ഷണം വിജയിച്ചു

Next Post

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 313 ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ..

Next Post
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 313 ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ..

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡിൽ 313 ഒഴിവുകൾ ; ഇപ്പോൾ തന്നെ അപേക്ഷിക്കൂ..

Leave a Reply Cancel reply

Your email address will not be published. Required fields are marked *

POPULAR NEWS

  • പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    പാലാരിവട്ടം ഹോട്ടൽ മൺസൂൺ Embress ൽ ഇന്നലെ റെയ്കി മാസ്റ്റർ ടീച്ചേഴ്സ് കൺവൊക്കേഷനും ഫസ്റ്റ് ഡിഗ്രി വർക്ഷോപ്പും നടന്നു.

    0 shares
    Share 0 Tweet 0
  • ഈ കുഞ്ഞൻ വണ്ട് കയ്യിലുണ്ടോ? എന്നാൽ ഒറ്റരാത്രികൊണ്ട് ലക്ഷപ്രഭു ആവാം. കക്ഷി നിസ്സാരക്കാരനല്ല!

    0 shares
    Share 0 Tweet 0
  • പോലീസിനെ വെല്ലുവിളിച്ച് റീൽസ് ഇട്ടു; മണൽ കടത്തൽ സംഘത്തെ അറസ്റ്റ് ചെയ്ത് റീൽസ് ഇട്ട് മാസ്സായി നിലമ്പൂർ പോലീസ്!

    0 shares
    Share 0 Tweet 0
  • ഞീഴൂർ ഗ്രാമപഞ്ചായത്ത് ഗവ.ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന അന്താരാഷ്ട്ര യോഗ ദിനാചരണത്തിൽ

    0 shares
    Share 0 Tweet 0
  • വിരൽ

    0 shares
    Share 0 Tweet 0
Prime media

© 2023 Prime Media - Developed By webkit Solution

  • About
  • Advertise
  • Careers
  • Contact

No Result
View All Result
  • Home
  • News
    • Kerala
    • National
    • International
  • Entertainments
    • Cinema
    • Art & Culture
    • Cooking
    • Road Show
  • Sports
  • Politics
  • Crimes
  • Technology
  • Trending
  • Other
    • Business
    • Classifieds
    • Health
    • Religious

© 2023 Prime Media - Developed By webkit Solution

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In