Tag: Malayalam news

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.

കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമായേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രം.

തിരുവനന്തപുരം :- സംസ്ഥാനത്തെ ചൂടിന് ആശ്വാസമായി മഴ പെയ്യുന്നു. വിവിധ ജില്ലകളിൽ നിലവിൽ മഴ റിപ്പോർട്ട് ചെയ്യുന്നുണ്ട്. വരും ദിവസങ്ങളിൽ ശക്തമാകുമെന്നാണ് സൂചന. കേന്ദ്ര കാലാവസ്ഥാവകുപ്പിൻ്റെ അടുത്ത ...

പഞ്ചായത്ത് പ്രസിഡന്റ്  ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ.

പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ നിരവധി സ്ത്രീകളുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ പിടിയിൽ.

കണ്ണൂര്‍ :- പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെ ഒരു പ്രദേശത്തെ തന്നെ നിരവധി സ്ത്രീകളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച 20കാരൻ അറസ്റ്റിൽ. വായന്നൂര്‍ സ്വദേശി അഭയ് ആണ് ...

ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; പ്രതിക്ക് ചെകുത്താന്റെ ചിന്ത, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാ വിധി തിങ്കളാഴ്ച.

ഇനിയും പഠിക്കണമെന്ന് ഗ്രീഷ്മ; പ്രതിക്ക് ചെകുത്താന്റെ ചിന്ത, വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ, ശിക്ഷാ വിധി തിങ്കളാഴ്ച.

തിരുവനന്തപുരം :- പാറശ്ശാല ഷാരോണ്‍ വധക്കേസിൽ ശിക്ഷാവിധി തിങ്കളാഴ്ച. ഗ്രീഷ്മയ്ക്ക് എന്തെങ്കിലും പറയാനുണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് ​ഗ്രീഷ്മ കോടതിയിൽ കത്ത് നൽകി. പഠിക്കണമെന്നും ബിരുദാനന്തര ബിരുദം ...

സുരക്ഷാഭീഷണി നേരിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്രം.

സുരക്ഷാഭീഷണി നേരിടുന്ന മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ പുതിയ മേൽനോട്ട സമിതി രൂപീകരിച്ച് കേന്ദ്രം.

ഇടുക്കി :- സുരക്ഷാഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാകാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാനാണ് കേന്ദ്രസർക്കാർ പുതിയ മേൽനോട്ടസമിതി രൂപീകരിച്ചത്. അണക്കെട്ട് വിഷയത്തിൽ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് ...

കുട്ടിയാനകളെ പ്രകോപിപ്പിച്ച് യുവാവ്; താക്കീതുമായി ഐ.എഫ്.എസ് ഉദ്യോഗസ്ഥൻ.

നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം : Horoscope Today, January 14, 2025

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, യാത്രാതടസ്സം ഇവ കാണുന്നു. വേണ്ടപ്പെട്ടവർ അകലാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ...

സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച ഉച്ച വരെ അടച്ചിട്ട് സമരം പ്രഖ്യാപനവുമായി ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്.

സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ തിങ്കളാഴ്ച ഉച്ച വരെ അടച്ചിട്ട് സമരം പ്രഖ്യാപനവുമായി ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്.

തിരുവനന്തപുരം :- സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പുകളും തിങ്കളാഴ്ച രാവിലെ 6 മുതല്‍ 12 വരെ അടച്ചിടുമെന്ന് ഓള്‍ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അറിയിച്ചു. ...

ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകി.

ഹണി റോസിന്റെ പരാതിയിൽ അറസ്റ്റ് ഭയന്ന് രാഹുൽ ഈശ്വർ മുൻകൂർ ജാമ്യ അപേക്ഷ നൽകി.

രാഹുല്‍ ഈശ്വറിനെതിരെ സമൂഹമാധ്യമത്തിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസില്‍ നടി ഹണി റോസിന്റെ പരാതിയില്‍ ഇന്ന് കേസെടുത്തേക്കും. എറണാകുളം സെൻട്രല്‍ പോലീസിലാണ് നടി കഴിഞ്ഞ ദിവസം പരാതി നല്‍കിയത്. അതേസമയം ...

അൽമുക്താദിർ ജ്വല്ലറിയിൽ ഇൻകം ടാക്സ് റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

അൽമുക്താദിർ ജ്വല്ലറിയിൽ ഇൻകം ടാക്സ് റെയ്ഡ്; 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി.

അൽമുക്താദിർ ജ്വല്ലറിയിൽ നടന്ന ഇൻകം ടാക്സ് റെയ്ഡിൽ 380 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വൻ തോതിൽ കളളപ്പണം വെളിപ്പിച്ചെന്നും കണ്ടെത്തി. കേരളത്തിൽ മാത്രം 380 കോടി ...

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം

ഇന്നത്തെ നക്ഷത്രഫലം : Today Horoscope , 09 ,January , 2025 മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, ആരോഗ്യം, ഉത്സാഹം ഇവ ...

പിവി അൻവറിന് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തേക്ക് ; വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ.

പിവി അൻവറിന് ജാമ്യം കിട്ടി ജയിലിൽ നിന്ന് പുറത്തേക്ക് ; വൻ സ്വീകരണം നൽകി പ്രവര്‍ത്തകർ.

നിലമ്പൂര്‍ :- ഡിഎഫ്ഒ ഓഫീസ് അടിച്ചു തകര്‍ത്ത കേസിൽ ജാമ്യം ലഭിച്ച പിവി അൻവര്‍ എംഎൽഎ ജയിലിൽ നിന്ന് പുറത്തിറങ്ങി. 18 മണിക്കൂര്‍ നീണ്ട ജയിൽ വാസത്തിനുശേഷമാണ് ...

Page 26 of 49 1 25 26 27 49

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.