കൊച്ചിയില്‍ ‘മെറി ബോയ്സ്’ സിനിമയുടെ രണ്ട് അണിയറ പ്രവർത്തകര്‍ രാസലഹരിയുമായി പിടിയിൽ.
കൊച്ചി : കൊച്ചിയിൽ രാസലഹരിയുമായി സിനിമ പ്രവർത്തകർ പിടിയിൽ. ‘മെറി ബോയ്സ്’ എന്ന സിനിമയുടെ അണിയറ പ്രവർത്തകരാണ് പൊലീസിൻ്റെ കസ്റ്റഡിയിൽ ആയത്. കണ്ണൂർ സ്വദേശി രതീഷ്, നിഖിൽ ...









