കല്ല്യാണമണ്ഡപത്തിൽ വരൻ ബോധം കെട്ടുവീണു: കാരണം അറിഞ്ഞ വധു വിവാഹത്തിൽ നിന്ന് പിൻമാറി: ട്വിസ്റ്റിൽ അമ്പരന്ന് ബന്ധുക്കളും നാട്ടുകാരും
റാഞ്ചി: വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും ആകാംക്ഷയോടെ കാത്തിരുന്ന വിവാഹചടങ്ങിന് അപ്രതീക്ഷിമായ ട്വിസ്റ്റ്. വിവാഹ ചടങ്ങുകൾ നടക്കുന്നതിനിടെ തണുപ്പ് സഹിക്കാനാകാതെ വരൻ കല്ല്യാണ മണ്ഡപത്തിൽ ബോധംകെട്ടു വീണു. ...









