എംജി സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കുന്നതായി ആരോപണം.
കോട്ടയം :- എംജി സര്‍വകലാശാലയില്‍ അധ്യാപകനെതിരെ നല്‍കിയ ലൈംഗിക പീഡന പരാതി ഒതുക്കി തീർക്കുന്നതായി ആരോപണം. സർവകലാശാലയില്‍ സെമിനാറിനെത്തിയ കർണാടകയില്‍ നിന്നുള്ള ഗവേഷക വിദ്യാർത്ഥിനിയോട് അധ്യാപകൻ അപമര്യാദയായി ...









