മുത്തോലി പഞ്ചായത്തിലെ മരോട്ടിച്ചുവട്-ആറാട്ടുകടവ് റോഡ് ഒറ്റമഴയ്ക്കു വെള്ളത്തിലായപ്പോൾ
പാലാ : മുത്തോലി പഞ്ചായത്തിലെ മരോട്ടിച്ചുവട്-ആറാട്ടുകടവ് റോഡ് ഒറ്റമഴയ്ക്കു വെള്ളത്തിൽ. മുത്തോലി ബ്രില്യന്റിന് എതിർവശം 5-ാം വാർഡിലെ റോഡിലാണു വെള്ളപ്പൊക്കം. മരോട്ടിച്ചുവട് ഭാഗത്ത് കനത്ത മഴയിൽ അരയ്ക്കൊപ്പം ...









