കോടതിപരിസരത്ത് യുവാവിനെ വെട്ടിക്കൊന്നു; നാലംഗ സംഘം പൊലീസ് കസ്റ്റടിയിൽ.
തിരുനെല്‍വേലി കോടതിപരിസരത്ത് യുവാവിനെ വെട്ടിക്കൊന്നു. കീഴനത്തം സ്വദേശി മായാണ്ടിയാണ് കൊല്ലപ്പെട്ടത്. കേസില്‍ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുനെല്‍വേലി പാളയംകോട്ടെയില്‍ വച്ചാണ് സംഭവം. പട്ടാപകല്‍ യുവാവിനെ നാലംഗ ...





