കൊല്ലത്ത് നിന്ന് നാലു മാസങ്ങൾക്ക് മുമ്പ് അമ്മയെയും മുത്തശ്ശനെയും കൊലപ്പെടുത്തി നാടുവിട്ട യുവാവ് പോലിസ് കസ്റ്റഡിയിൽ
കൊല്ലത്ത് സ്വന്തം അമ്മയേയും മുത്തച്ഛനേയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അഖില്‍ കുമാര്‍ ജമ്മു കാശ്മീരിൽ നിന്ന് പിടിയിലായി. 2024 ഓഗസ്റ്റ് 17ന് ആണ് കുണ്ടറ പടപ്പക്കരയില്‍ ...









