Tag: primemedia

കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് ഹൈക്കോടതി വക സസ്‌പെൻഷൻ.

കോടതി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് ഹൈക്കോടതി വക സസ്‌പെൻഷൻ.

കോഴിക്കോട് :- കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് അഡിഷണല്‍ ജില്ലാ ജഡ്‌ജിക്ക് സസ്പെൻഷൻ. അഡിഷണല്‍ ജില്ലാ ജഡ്‌ജി എം ശുഹൈബിനെയാണ് സസ്പെൻഡ് ചെയ്‌തത്. ചീഫ് ജസ്റ്റിസ് ...

ചുറ്റിക കൊണ്ട് പലതവണ സുഹൃത്തിൻ്റെ തലയ്ക്ക് അടിച്ചു: പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി

ചുറ്റിക കൊണ്ട് പലതവണ സുഹൃത്തിൻ്റെ തലയ്ക്ക് അടിച്ചു: പിന്നാലെ പൊലീസ് പിടികൂടുമെന്ന് ഭയന്ന് ജീവനൊടുക്കി

തിരുവനന്തപുരം: സുഹൃത്തിൻറെ വീട്ടിൽ അതിക്രമിച്ച് കയറി തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സുഹ്യത്ത് പിന്നാലെ പൊലീസ് പിടികൂടുമെന്ന ഭയത്തിൽ ജീവനൊടുക്കി. വീരണക്കാവ് അരുവിക്കുഴി നേടുമൺ തരട്ട ...

നടുറോഡില്‍ ലംബോര്‍ഗിനി കത്തിനശിച്ചു; തീയണച്ചത് 45 മിനിറ്റെടുത്ത്

നടുറോഡില്‍ ലംബോര്‍ഗിനി കത്തിനശിച്ചു; തീയണച്ചത് 45 മിനിറ്റെടുത്ത്

മുംബൈ :-  മുംബൈയിലെ കോസ്റ്റല്‍റോഡില്‍വച്ച് ലംബോര്‍ഗിനി കാറിന് തീപിടിച്ചു. ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് കാറിനുള്ളില്‍ നിന്നും തീയുര്‍ന്നത്. ഇന്നലെ രാത്രി 10.20 നായിരുന്നു സംഭവം. അപകടത്തില്‍  ആര്‍ക്കും അപായമുള്ളതായി റിപ്പോര്‍ട്ടില്ല. ...

പണിമുടക്കി എയർടെൽ; കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി.

പണിമുടക്കി എയർടെൽ; കോൾ ചെയ്യാനാകുന്നില്ല, ഇന്റർനെറ്റും പോയി.

ന്യൂഡൽഹി :-  എയർടെൽ വീണ്ടും പണിമുടക്കി.കോൾ ചെയ്യാനോ ഇന്റർനെറ്റ് ഉപയോഗിക്കാനോ കഴിയുന്നില്ലെന്ന് നിരവധി ഉപയോക്താക്കൾ പരാതിപ്പെട്ടു. മൊബൈൽ ഉപഭോക്താക്കൾക്കും ബ്രോഡ്ബാൻഡ് കണക്ഷൻ ഉപയോഗിക്കുന്നവർക്കും ഒരുപോലെ തടസം നേരിട്ടെന്നാണ് ...

ന്യൂഇയറിന് മലയാളികൾക്ക് സന്തോഷ വാർത്ത,  ഡൽഹിയിൽ നിന്ന് ഒരു സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ; ഷെഡ്യൂൾ അറിയാം

ന്യൂഇയറിന് മലയാളികൾക്ക് സന്തോഷ വാർത്ത, ഡൽഹിയിൽ നിന്ന് ഒരു സൂപ്പർ ഫാസ്റ്റ് സ്പെഷ്യൽ ട്രെയിൻ; ഷെഡ്യൂൾ അറിയാം

കൊച്ചി: ക്രിസ്മസ് ന്യൂഇയർ അവധിക്കാലത്ത് കേരളത്തിലേക്കുള്ള യാത്രാ തിരക്ക് പരിഗണിച്ച് ഡൽഹിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നിലവിലെ ട്രെയിനുകളിൽ സീറ്റ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ...

യുവാവിനെയും വനിതാ കോൺസ്റ്റബിളിനെയും ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐയുടെ ഫോണും പേഴ്സും തടാകക്കരയിൽ.

യുവാവിനെയും വനിതാ കോൺസ്റ്റബിളിനെയും ദുരൂഹസാഹചര്യത്തിൽ തടാകത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; എസ് ഐയുടെ ഫോണും പേഴ്സും തടാകക്കരയിൽ.

തെലുങ്കാന :- ദുരൂഹ സാഹചര്യത്തിൽ വനിതാ കോണ്‍സ്റ്റബിളിന്‍റെയും സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ യുവാവിന്‍റെയും മരണം. കമറെഡ്ഡി ജില്ലയിലെ അഡ്ലൂർ എല്ലാറെഡ്ഡി തടാകത്തിലാണ് മരിച്ച നിലയില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ ...

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, December 26, 2024

ഇന്നത്തെ നക്ഷത്രഫലം : Horoscope Today, December 26, 2024

മേടം(അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, അംഗീകാരം, സുഹൃദ്സമാഗമം, സൽക്കാരയോഗം, ഉത്സാഹം, പ്രവർത്തനവിജയം ഇവ കാണുന്നു. പുതിയ സാധ്യതകൾ തുറന്നു കിട്ടാം.   ഇടവം(കാർത്തിക അവസാന ...

എം ടി വാസുദേവൻ നായർ അന്തരിച്ചു; മലയാള സാഹിത്യത്തിന്റെ കുലപതിക്ക് വിട.

എം ടി വാസുദേവൻ നായർ അന്തരിച്ചു; മലയാള സാഹിത്യത്തിന്റെ കുലപതിക്ക് വിട.

കോഴിക്കോട് :- മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. എഴുത്തുകാരനപ്പുറം തിരക്കഥാകൃത്തായും സംവിധായകനായും ഇന്ത്യന്‍ സിനിമയിലും പതിറ്റാണ്ടുകള്‍ തലയെടുപ്പോടെ നിന്ന പ്രതിഭയായിരുന്നു ...

ആറ് യുവാക്കളെ വിവാഹം കഴിച്ച്  ആഭരണങ്ങളും പണവുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ.

ആറ് യുവാക്കളെ വിവാഹം കഴിച്ച് ആഭരണങ്ങളും പണവുമായി കടന്ന യുവതിയും കൂട്ടാളികളും പിടിയിൽ.

യുപി :- വിവാഹതട്ടിപ്പു നടത്തുന്ന രണ്ടു സ്ത്രീകളും രണ്ട് പുരുഷൻമാരുമടങ്ങുന്ന തട്ടിപ്പ് സംഘമാണ് യുപി ബന്ധയിൽ പിടിയിലായത്. ഇതുവരെ യുവതി ആറ് യുവാക്കളെ വിവാഹം കഴിച്ച് പണവും ...

Page 47 of 82 1 46 47 48 82

FOLLOW US

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.