12 കിലോ എം ഡി എം എ യുമായി വിദേശ വനിതയെ പോലീസ് പിടികൂടി.
ബെംഗളൂരു :- നഗരത്തിൽ ലഹരി വേട്ട പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് എത്തിച്ച 12 കിലോ എം ഡി എം എ യുമായി വിദേശ വനിതയെ പോലീസ് പിടികൂടി. 24 ...
ബെംഗളൂരു :- നഗരത്തിൽ ലഹരി വേട്ട പുതുവത്സരാഘോഷങ്ങൾ ലക്ഷ്യമിട്ട് എത്തിച്ച 12 കിലോ എം ഡി എം എ യുമായി വിദേശ വനിതയെ പോലീസ് പിടികൂടി. 24 ...
തിരുവനന്തപുരം : സംസ്ഥാനത്ത് സെപ്റ്റംബർ ആദ്യവാരം ആരംഭിച്ച മുൻഗണനാ റേഷൻ ഗുണഭോക്താക്കളുടെ ഇ - കെവൈസി അപ്ഡേഷൻ പുരോഗമിക്കുന്നു. ഡിസംബർ 16 വരെ സംസ്ഥാനത്തെ 88.41 ശതമാനം ...
ഛത്തീസ്ഗഡ് :- ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ജീവനോടെ കോഴിയെ വിഴുങ്ങിയ യുവാവിന് ദാരുണാന്ത്യം. മന്ത്രവാദിയുടെ നിർദ്ദേശത്തെ തുടർന്നാണ് യുവാവ് കോഴിയെ വിഴുങ്ങിയത്. വിവാഹം കഴിഞ്ഞ് അഞ്ചു വർഷമായിട്ടും ...
തമിഴ്നാട് :- വാൽപ്പാറ ഗജമുടി എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന തൊഴിലാളി മരിച്ചു. ചന്ദ്രൻ (62) ആണ് കോയമ്പത്തൂരിൽ ചികിത്സയിലിരിക്കേ പുലർച്ചെ മൂന്ന് മണിയോടെയാണ് മരിച്ചത്. ...
ശബരിമല :- പോലീസ് ഉദ്യോഗസ്ഥർ ഷൂ ധരിച്ച് പമ്പ ഗണപതി ക്ഷേത്രത്തിന്റെ നടപ്പന്തലില്‍ കയറിയതില്‍ ശക്തമായ പ്രതിഷേധമുയരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ഭക്തർക്കിടയില്‍ ഉള്‍പ്പെടെ പ്രതിഷേധം ഉയരുന്നത്. ...
മോഹൻലാലിൻ്റെ ബിഗ് ബജറ്റ് ചിത്രം കണ്ണപ്പ ; ഫസ്റ്റ് ലുക്ക് പുറത്ത്. മുടിയും താടിയും നീട്ടി വ്യത്യസ്തമായ ലുക്കിലാണ് മോഹൻലാലിന്റെ കഥാപാത്രം. പോരാളിയെ പോലെ മുഖത്ത് കരി ...
ഏറ്റുമാനൂർ :- രണ്ടര വർഷം കൊണ്ട് 40 ലക്ഷം കുടുംബങ്ങളിൽ കുടിവെള്ളം എത്തിക്കാനായതായും കിഫ്ബി പദ്ധതി കേരളത്തിന്റെ മുഖവും മുഖശ്രീയുമായി മാറിയെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി ...
*ഇന്നത്തെ നക്ഷത്രഭലം* *:* *Horoscope today, December 17, 2024, Tuesday* *മേടം* (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം ഇവ കാണുന്നു. ...
പാവപ്പെട്ടവൻ്റെ മക്കൾക്ക് സീറ്റ് കൊടുക്കാതെ വിദ്യാഭ്യാസ കച്ചവടം ; മെത്രാപ്പോലിത്തയടക്കം 9 പേർക്കെതിരെ കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. സർക്കാർ നിശ്ചയിച്ചിരുന്ന 50:50 എന്ന മാനദണ്ഡം ലംഘിച്ച് അമിതമായി ...
നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ചില ഫലപ്രദമായ ടിപ്സ് താഴെ പറയുന്നു:- 1. സ്ഥിരമായ ഉറക്ക സമയം പാലിക്കുക: ദിവസവും ഒരു സമയത്ത് ഉറങ്ങാനും ഒരു സമയത്ത് ...
© 2023 Prime Media - Developed By webkit Solution